Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സാമഗ്രികളെത്തിച്ച് ഫ്രറ്റേണിറ്റി

Palakkad News by Palakkad News
4 years ago
in CHITTUR
0
പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സാമഗ്രികളെത്തിച്ച് ഫ്രറ്റേണിറ്റി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:ജില്ലയിൽ സാമൂഹികമായി ഏറെ പിന്നോക്കം നിൽക്കുന്ന നെല്ലിയാമ്പതി കൽച്ചാടി ആദിവാസി കോളനി, മലമ്പുഴ എസ്.പി ലൈൻ കോളനി,അട്ടപ്പാടി ആദിവാസി ഊരുകളായ അഗളി,കുലുക്കൂർ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ഓൺലൈൻ പഠനത്തിനാവശ്യമായ നോട്ട് ബുക്ക്,പേന,പെൻസിൽ, മറ്റു അനുബന്ധ വസ്തുക്കൾ എന്നിവ എത്തിച്ചു നൽകി.ഞായറാഴ്ച ജില്ല കമ്മിറ്റി ഓഫീസിൽ നിന്ന് യാത്ര ആരംഭിച്ച ഫ്രറ്റേണിറ്റി പുസ്തക വണ്ടിയുടെ ഫ്ലാഗ് ഓഫ് ജില്ല പ്രസിഡൻറ് റഷാദ് പുതുനഗരം നിർവഹിച്ചു.ആദ്യ ദിനം പുസ്തക വണ്ടി മലമ്പുഴ എസ്.പി ലൈൻ,നെല്ലിയാമ്പതി കൽച്ചാടി ഊര് എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്.രണ്ടാം ദിനത്തിൽ പുസ്തക വണ്ടി അട്ടപ്പാടി ആദിവാസി ഊരുകളിലാണ് പഠനോപകരണങ്ങളുമായി എത്തിയത്. അഗളി,കുലുക്കൂർ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകിയ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റിയംഗം ഗായത്രി അട്ടപ്പാടി നിർവഹിച്ചു.
കോവിഡ് കാലത്ത് പഠനം മുടങ്ങിയ സ്വന്തം ഊരിലെ വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകി യു.ആർ.എഫ് യൂത്ത് ഐക്കൺ അവാർഡ് കരസ്ഥമാക്കിയ ആനക്കട്ടിയിലെ ‘അട്ടപ്പാടിയുടെ കുട്ടി ടീച്ചർ’ അനാമികയെ അവരുടെ പഠന കേന്ദ്രത്തിലെത്തി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കൾ യാത്രക്കിടയിൽ സന്ദർശിച്ചു.കഴിഞ്ഞ വർഷം പഠന കേന്ദ്രം സന്ദർശിച്ച് കുട്ടി ടീച്ചറെ അനുമോദിച്ചിരുന്ന ഫ്രറ്റേണിറ്റി സംഘത്തിന് നാടൻ പാട്ടുകളുമായി ഹൃദ്യമായ സ്വീകരണമാണ് അനാമികയും അച്ചനും അമ്മയും വിദ്യാർത്ഥികളും നൽകിയത്.കുട്ടി ടീച്ചറുടെ പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികൾക്കും ഫ്രറ്റേണിറ്റി പഠനോപകരണങ്ങൾ നൽകി.
രണ്ട് ദിവസങ്ങളിലായി ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് സഹായങ്ങളെത്തിച്ച ഫ്രറ്റേണിറ്റി പുസ്തക വണ്ടിയുടെ പര്യടനത്തിന് ഫിറോസ്.എഫ്.റഹ്മാൻ,ഫീ ഫീഖ് അജ്മൽ,ജമാൽ എടത്തനാട്ടുകര,ത്വാഹ, അസ് ലം അരിയൂർ,ബിന്ദു അഗളി,സമദ്,സുബൈർ, മനാഫ്,വസീം എന്നിവർ നേതൃത്വം നൽകി.

Photo Caption:ഫ്രറ്റേണിറ്റി മൂവ്മെൻ്റ് അട്ടപ്പാടി ആദിവാസി ഊരുകളിൽ നടത്തിയ പഠനോപകരണ വിതരണത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റിയംഗം ഗായത്രി അട്ടപ്പാടി നിർവഹിക്കുന്നു.

Previous Post

ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് വിളിച്ച ഫോണെടുത്തയാളുടെ ചോദ്യം വാറ്റ് കിട്ടുമോ എന്നായിരു

Next Post

കോവിഡ് ബാധിച്ചു മരിച്ചു

Palakkad News

Palakkad News

Next Post
കോവിഡ് ബാധിച്ചു മരിച്ചു

കോവിഡ് ബാധിച്ചു മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News