കൈത്താങ്ങായി കൂടെ..പച്ചക്കറി കിറ്റും മാസ്ക്കും വിതരണംനടത്തി.
മുണ്ടൂർ പഞ്ചായത്ത് പത്താം വാർഡിൽസിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെനേതൃത്വത്തിൽമുഴുവൻ കുടുംബങ്ങളിലേക്കുംപച്ചക്കറി കിറ്റും മാസ്ക്കും വിതരണം ചെയ്തു. വിതരണോദ്ഘാടനംമലമ്പുഴഎംഎൽഎ എ.പ്രഭാകരൻ നിർവഹിച്ചു.മുണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിത അധ്യക്ഷയായി.വാർഡ് മെമ്പർവി.ലക്ഷ്മണൻ, ജില്ലാ പഞ്ചായത്തംഗം സഫ്ദർ ഷെരീഫ്, ഒ.സി.ശിവൻ,രാമദാസ്,മണികണ്ഠൻ,സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.










