തൃത്താല കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ഒരു കൈത്താങ്ങ് SDPl ന്യൂ ബസാർബ്രാഞ്ചിന്റെ (ചാലിശേരി 6-ാം വാർഡ് ) നേതൃത്വത്തിൽ പലചരക്ക്, പച്ചക്കറി സാധനങ്ങൾ വിതരണോദ്ഘാടനം മണ്ഡലം പ്രസിഡന്റ് നാസർ തൃത്താല നിർവഹിച്ചു….
മണ്ഡലം കമ്മിറ്റി അംഗം ഷിഹാബ് കൂറ്റനാട്, ബ്രാഞ്ച് പ്രസിഡന്റ് സത്താർ, സെക്രട്ടറി നാഫി, ഹാഷിം, റാഷിദ്, സൈഫുദ്ധീൻ എന്നിവർ പങ്കെടുത്തു









