കിസാൻ സഭ ധർണ്ണ സംഘടിപ്പിച്ചു*
പുതുക്കോട് :കർഷക സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് എ.ഐ.കെ.എസ്. കിസാൻ സഭാ പുതുക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുക്കോട് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. കിസാൻ സഭ പഞ്ചായത്ത് സെക്രട്ടറി സഖാവ് എം.എഹൈദറലി ധർണ്ണയെ സ്വഗതം ചെയിതു. സി.പി.ഐ.ലോക്കൽ സെക്രട്ടറി സഖാവ് പി.എം.അലി ഉത്ഘാടനം ചെയിതു. വി.എം.ഖാലിദ്, പി.എം. യുസഫ്, പ്രമോദ് ദാമോദരൻ, തുടങ്ങിയ വർ സംസാരിച്ചു.