Wednesday, November 5, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.

Palakkad News by Palakkad News
7 days ago
in CHITTUR, PALAKKAD
0
ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് പല്ലഞ്ചാത്തന്നൂരിലാണ് സംഭവം.
പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ കുഴൽമന്ദം കുളവൻമുക്ക് വെള്ളപ്പാറ സ്വദേശി ഇന്ദിരയെ (56)കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ദിര സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആക്രമണത്തിന് പിന്നിൽ കുടുംബ പ്രശ്നമെന്നാണ് പൊലീസിൻ്റെ നിഗമനം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വാസുവിനെ കുഴൽമന്ദം പൊലീസ് പിടികൂടി.

Previous Post

പത്താം ക്ലാസുകാരൻ തൂങ്ങിമരിച്ചു, ശുചിമുറിയിൽ മൃതദേഹം

Next Post

രാസവസ്തുവുമായി പോയ ടാങ്കര്‍ ലോറി മറിഞ്ഞു; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Palakkad News

Palakkad News

Next Post
രാസവസ്തുവുമായി പോയ ടാങ്കര്‍ ലോറി മറിഞ്ഞു; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

രാസവസ്തുവുമായി പോയ ടാങ്കര്‍ ലോറി മറിഞ്ഞു; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എസ്‌ഐആര്‍; കേരളത്തില്‍ അട്ടപ്പാടിയില്‍ തുടക്കം

ഇന്നും നാളെയും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

November 3, 2025
ഓങ്ങല്ലൂരില്‍ ആക്രിക്കടക്ക് തീപിടിച്ചു

ഓങ്ങല്ലൂരില്‍ ആക്രിക്കടക്ക് തീപിടിച്ചു

November 3, 2025
രാഹുൽ മാങ്കൂട്ടത്തിലും വികെ ശ്രീകണ്ഠൻ എംപിയും ഒരേ വേദിയിൽ

രാഹുൽ മാങ്കൂട്ടത്തിലും വികെ ശ്രീകണ്ഠൻ എംപിയും ഒരേ വേദിയിൽ

November 3, 2025
തുപ്പനാട് പുഴയിൽ യുവാവ് മുങ്ങിമരിച്ചു

തുപ്പനാട് പുഴയിൽ യുവാവ് മുങ്ങിമരിച്ചു

November 2, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News