Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേരളത്തിൽ ബസവേശ്വര സാംസ്ക്കാരിക പഠന കേന്ദ്രം സ്ഥാപിക്കണം

Palakkad News by Palakkad News
4 years ago
in PALAKKAD
0
കേരളത്തിൽ ബസവേശ്വര സാംസ്ക്കാരിക പഠന കേന്ദ്രം സ്ഥാപിക്കണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

 കേരളത്തിൽ ബസവേശ്വര സാംസ്ക്കാരിക പഠന കേന്ദ്രം സ്ഥാപിക്കണം – ആൾ ഇന്ത്യാ വീരശൈവ സഭ            

പാലക്കാട്:   സാമൂഹ്യ ഭരണ പരിഷ്കർത്താവും ,തത്വചിന്തകനും ,വീരശൈവ സമുദായ ആചാര്യനും ,ലോകത്ത്  ആദ്യമായി ജനാതിപത്യത്തിന് അടിത്തറ പാകിയ സോഷ്യലിസ്റ്റ് വിപ്ലവക്കാരി മഹത്മാ ‘ബസവേശ്വരന്റെ ഛായാ ചിത്രം കേരള സംസ്ഥാന നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് ന്  ആൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന കമ്മറ്റി  കേരള നിയമസഭയിൽ വച്ച് സമർപ്പിച്ചു.  സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് ,ആർ.രവി ,മധു ഇടപ്പോൺ ,സാബു കണ്ണങ്കര ,ജ്യോതി അയ്യരുമഠം എന്നിവർ ചേർന്നാണ് ബസവേശ്വരന്റെ ഛായ ചിത്രം നൽകിയത്.. ബസവേശ്വരന്റെ ദർശനങ്ങളും ചരിത്രങ്ങളും  പ്ലസ് ടു, ഡിഗ്രീ തലങ്ങളിലെ പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തണമെന്നും ,ബസവേശ്വര പ്രതിമ നിയമസഭയിൽ സ്ഥാപിക്കണമെന്നും, ബസവേശ്വന്റെ പേരിൽ കേരളത്തിൽ സാംസ്കാരിക നിലയം സ്ഥാപിക്കണമെന്നും  സഭാ നേതാക്കൾ  സ്പീക്കറോട്ആവശ്യപ്പെട്ടു.

Previous Post

പണിമുടക്ക് നിരോധന ഓഡിനൻസ്: BSNLEU പ്രതിഷേധിച്ചു.

Next Post

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

Palakkad News

Palakkad News

Next Post
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News