Tuesday, May 20, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

കുഴൽമന്ദം കാലിച്ചന്ത പ്രവർത്തനമാരംഭിച്ചു

Palakkad News by Palakkad News
4 years ago
in ALATHUR
0
കുഴൽമന്ദം കാലിച്ചന്ത പ്രവർത്തനമാരംഭിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കുഴൽമന്ദം കാലിച്ചന്ത പ്രവർത്തനമാരം

പാലക്കാട്: മാസങ്ങൾ അടച്ചിട്ട കുഴൽമന്ദം കാലിച്ചന്ത തുറന്ന്​ പ്രവർത്തിച്ചത് കച്ചവടക്കാർക്കും അനുബന്ധ മേഖലയിലുള്ളവർക്കും ഏറെ ആശ്വാസകരമായി. അതേസമയം ചന്തയുടെ പ്രവർത്തനം നിയമാനുസരണമല്ലെന്നാണ് പഞ്ചായത്ത് നിലപാട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ദേശീയപാതയിൽ അജ്ഞാതർ പോത്തുകളുടെ മൃതദേഹം തള്ളിയതിനെതുടർന്നാണ് മാർച്ച് വരെ ചന്തയുടെ പ്രവർത്തനം താൽക്കാലികമായി പഞ്ചായത്ത് നിർത്തിച്ചത്. ഇതിനിടെ കോവിഡ് വ്യാപന പ്രതിരോധത്തി​ൻെറ ഭാഗമായി ചന്തയുടെ പ്രവർത്തനം ഡിസംബർ വരെ നിർത്തിയിരുന്നു. ജില്ലയിലും ഇതര ജില്ലകളിലും കന്നുകാലി വ്യാപാര കേന്ദ്രങ്ങൾ കോവിഡ് മാനദണ്ഡങ്ങളോടെ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ചന്ത പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ആരോഗ്യവകുപ്പി​ൻെറ റിപ്പോര്‍ട്ട് കിട്ടിയാല്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ കന്നുകാലിച്ചന്തയാണ് കുഴല്‍മന്ദത്തേത്. ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുമ്പ് ചന്ത ദിവസങ്ങളില്‍ ഇവിടെ ശരാശരി ആയിരത്തിലധികം കന്നുകാലികള്‍ എത്താറുണ്ട്. ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കുഴല്‍മന്ദത്ത് എത്തിക്കുന്ന കന്നുകാലികളെ അവിടെ നിന്നാണ് സംസ്ഥാനത്തെ മറ്റ് ചന്തകളിലേക്ക് കൊണ്ടു പോകാറുള്ളത്

Previous Post

പെ​ൺ​കു​ട്ടി​ക​ളെ ക​ളി​യാ​ക്കിയതിന് പിടിയിലായ യുവാവ് പൊലീസിനെ കൈയേറ്റം ചെയ്​തു

Next Post

ആയുധങ്ങള്‍ നാളെ കോടതിയില്‍ ഹാജരാക്കും 

Palakkad News

Palakkad News

Next Post
മാസ്ക് ധരിച്ചെത്തിയ യുവാക്കൾ കൊണ്ടുപോയത് 5000 രൂപ വിലയുള്ള സൈക്കിള്‍

ആയുധങ്ങള്‍ നാളെ കോടതിയില്‍ ഹാജരാക്കും 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

നാശനഷ്ടമുണ്ടാക്കി, വേടനെതിരെ നഗരസഭ

May 19, 2025
രക്തസാക്ഷിയുടെ പേരിൽ തട്ടിപ്പ്, ഗോകുൽ ദാസിനെതിരെ പോസ്റ്റുറുകൾ

രക്തസാക്ഷിയുടെ പേരിൽ തട്ടിപ്പ്, ഗോകുൽ ദാസിനെതിരെ പോസ്റ്റുറുകൾ

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News