Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കെ.എസ്.ആർ.ടി.സി. തൊഴിലാളികൾ കെ.എസ്.ടി.എംപ്ലോയീസ് സംഘിലേക്ക്:

Palakkad News by Palakkad News
4 years ago
in PALAKKAD
0
കെ.എസ്.ആർ.ടി.സി. തൊഴിലാളികൾ കെ.എസ്.ടി.എംപ്ലോയീസ് സംഘിലേക്ക്:
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കെ.എസ്.ആർ.ടി.സി. തൊഴിലാളികൾ കെ.എസ്.ടി.എംപ്ലോയീസ് സംഘിലേക്ക്:
പാലക്കാട്: കെ.എസ്.ടി.എം ബ്ലോയ് സ് സംഘ് പാലക്കാട് ജില്ലാ ജനറൽ ബോഡി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് ഉദ്ഘാടനം ചെയ്തു.
കെ.എസ്.ആർ.ടി.സി.യെ തകർക്കുന്ന ഇടതു സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ഇടതുസംഘടനകളിൽ നിന്നും നിരവധി ജീവനക്കാർ കെ.എസ്.ടി.എംപ്ലോയീസ് സംഘിൻ്റെ മെമ്പർഷിപ്പെടുത്തു. പാലക്കാട് വെച്ചു നടന്ന ജില്ലാ ജനറൽ ബോഡിയിലാണ് ജീവനക്കാർ കൂട്ടത്തോടെ ബി.എം.എസ്. ലേക്ക് കടന്നു വന്നത്.സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് പുതിയ അംഗങ്ങളെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
കെ.എസ്.ആർ.ടി.സി. യുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന കെ. സ്വിഫ്റ്റ്എന്ന സ്വതന്ത്ര കമ്പനിയുടെ രൂപീകരണവും ജീവനക്കാരുടെ ശമ്പള പരിഷ്കരണം തടഞ്ഞുവെച്ചതും ജീവനക്കാർക്കിടയിൽ ശക്തമായ പ്രതിഷേധത്തിനിടയാക്കി.ഇതിൻ്റെ പ്രതിഫലനമാണ് ഇടതു സംഘടനകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്കും വിശ്വസിക്കാവുന്ന ഒരു സംഘടന എന്ന നിലയിൽ ബി.എം.എസ്. ന് കിട്ടുന്ന അംഗീകാരവും എന്ന് ഉദ്ഘാടകൻ പറഞ്ഞു.
യോഗത്തിൽ ജില്ലയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ജില്ലാ പ്രസിഡൻറായി വി.ശിവദാസ്, വർക്കിംഗ് പ്രസിഡൻറായി കെ.സുരേഷ് കൃഷ്ണൻ, സെക്രട്ടറിയായി ടി.വി.രമേഷ് കുമാർ, ട്രഷററായി പി.ആർ.മഹേഷ് എന്നിവരേയും ഐകകണ്ഠേന തെരഞ്ഞെടുത്തു.
വി.ശിവദാസ് അധ്യക്ഷത വഹിച്ചു.സലിം തെന്നിലാപുരം, വി.രാജേഷ്, പി.കെ.ബൈജു, കൊരാജേഷ് എന്നിവർ സംസാരിച്ചു. ടി.വി.രമേഷ് കുമാർ നന്ദി പറഞ്ഞു.

Previous Post

തെരുവുവിളക്കുകൾ കത്തുന്നില്ല

Next Post

പാചക വാതക വില വർദ്ധന കാറ്ററിംഗ് മേഖലയെ സ്തംഭനാവസ്ഥ യിലേക്ക് എത്തിച്ചു

Palakkad News

Palakkad News

Next Post
പാചക വാതക വില വർദ്ധന കാറ്ററിംഗ് മേഖലയെ സ്തംഭനാവസ്ഥ യിലേക്ക് എത്തിച്ചു

പാചക വാതക വില വർദ്ധന കാറ്ററിംഗ് മേഖലയെ സ്തംഭനാവസ്ഥ യിലേക്ക് എത്തിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News