പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും പാലക്കാട് ആർ. പി എഫും സംയുക്തമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 1.300kg കഞ്ചാവുമായി കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ പുല്ലാനി ക്കാട് വെളിയം വില്ലേജിൽ കണ്ണമ്പള്ളി വീട്ടിൽ ചെല്ലപ്പൻ പിള്ള മകൻ വിശ്വനാഥൻ പിള്ള(59) എന്നയാളെ അറസ്റ്റ് ചെയ്തു
എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ PK സതീഷ്, ഇൻസ്‌പെക്ടർ എ ഷൗക്കത്തലി, RPF ASI. സജി അഗസ്റ്റിൻ, RPF കോൺസ്റ്റബിൾ മാരായ അശോകൻ, സവിൻ, എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ ജയകുമാർ S സിഇഒ മാരായ ലക്ഷ്മണൻ, അഭിലാഷ്, ശ്രീകുമാർ ,അലി അസ്‌കർ, എക്‌സൈസ് ഡ്രൈവർ അനിൽകുമാർ
എന്നിവർ പരിശോധനയിൽ പങ്കെടുത്തു.










