കഞ്ചാവ് കടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ വടക്കഞ്ചേരി 13.5 കിലോ കഞ്ചാവ് കടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. നെന്മാറ പടപ്പാടത്ത് വീട്ടിൽ ഗോ പകുമാറിനെയാണ്(52) വടക്ക ഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത ത്. ആഗസ്ത് എട്ടിന് കിഴക്കഞ്ചേ രി നായർക്കുന്ന് സുന്ദരനെ 13.5 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ സുന്ദരന്റെ ബന്ധുവും അണയ്ക്കപ്പാറ ചെല്ലുപടി സ്വദേശിയുമായ സ്വപ്നയും പിന്നീ ട് പിടിയിലായി. സ്വപ്നയാണ് സു ന്ദരന്റെ കൈയിൽ കഞ്ചാവ് ഏൽ പ്പിച്ചത്. സ്വപ്നയ്ക്ക് കഞ്ചാവ് എത്തിച്ചുനൽകിയയാളാണ് മുഖ്യ പ്രതിയായ ഗോപകുമാർ. .








