കഞ്ചിക്കോട് വീ കാട്ടാനയിറങ്ങി കഞ്ചിക്കോട് വല്ലടി പനങ്കാട് ഭാഗത്ത് കാട്ടാനയിറങ്ങി. ഇന്ന് കാലത്ത് 8 മണിയോടെയാണ് കൊമ്പനും കുട്ടിക്കൊമ്പനും കാടിറങ്ങിയത്. ഇന്നലെ രാത്രിയും പുലർച്ചെയുമായി പ്രദേശത്ത് കാട്ടാന വാഴ കൃഷി നശിച്ചിരുന്നു. ഇന്ന് കാലത്താണ് ജനവാസമേഖലയിൽ കാട്ടാനയിറങ്ങിയത്. പിനീട് ആനകൾ അയ്യപ്പൻ മലയിലേക്ക് കയറിപ്പോയി.