Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

വ്യാജക്കള്ള് നിർമാണത്തിന് ഒത്താശ​: 70 എക്​സൈസ്​ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

Palakkad News by Palakkad News
4 years ago
in ALATHUR
0
വ്യാജക്കള്ള് നിർമാണത്തിന് ഒത്താശ​: 70 എക്​സൈസ്​ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വടക്കഞ്ചേരി: അണക്കപ്പാറയിലെ വ്യാജക്കള്ള് നിര്‍മാണ കേന്ദ്രത്തിന് ഒത്താശ ചെയ്തതായി കണ്ടെത്തിയ 13 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ്​ ചെയ്തതിന് പിന്നാലെ എഴുപതോളം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ എക്സൈസ് കമീഷണര്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ്​ അന്വേഷണത്തിന് പുറമെയാണിത്​.

ആലത്തൂര്‍, ചിറ്റൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെയും കുഴല്‍മന്ദം, ആലത്തൂര്‍ റേഞ്ച്​ ഓഫിസുകളിലെയും പാലക്കാട് എക്സൈസ് സ്പെഷല്‍ സ്ക്വാഡിലെയും ഉദ്യോഗസ്ഥരെയാണ്​ സ്ഥലംമാറ്റുകയെന്ന്​ എക്സൈസ് കമീഷണറുടെ ഉത്തരവില്‍ പറയുന്നു. സ്പിരിറ്റ് മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

രണ്ട്​ ദിവസത്തിനകം ഉത്തരവ് നടപ്പാക്കി റിപ്പോര്‍ട്ട്​ സമര്‍പ്പിക്കാന്‍ എക്സൈസ് കമീഷണര്‍ പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ക്ക്​ നിര്‍ദേശം നല്‍കി

നേരത്തേ, എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ ഷാജി എസ്. രാജന്‍ ഉള്‍പ്പെടെ 13 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ്​ ചെയ്തിരുന്നു. ഇവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

ജൂണ്‍ 27നാണ് സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്‍റ്​ അണക്കപ്പാറയില്‍ വ്യാജക്കള്ള് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. പ്രധാനപ്രതി സോമശേഖരന്‍ നായര്‍ ഉള്‍പ്പെടെ 11 പേരെ അറസ്​റ്റ്​ ചെയ്തിരുന്നു
:

Previous Post

അട്ടപ്പാടിയില്‍ ചാരായവും വാഷും പിടികൂടി

Next Post

കാഴ്ച്ച പരിമിതരുടെ തൊഴിൽ താമസ കേന്ദ്രത്തിൽ ഭക്ഷണം നൽകി

Palakkad News

Palakkad News

Next Post
കാഴ്ച്ച പരിമിതരുടെ തൊഴിൽ താമസ കേന്ദ്രത്തിൽ ഭക്ഷണം നൽകി

കാഴ്ച്ച പരിമിതരുടെ തൊഴിൽ താമസ കേന്ദ്രത്തിൽ ഭക്ഷണം നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News