കല്ലടിക്കോട് : ദേശിയ പാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരായ രണ്ട് പേര് മരിച്ചു.
ബൈക്ക് യാത്രികരായ മണ്ണാര്‍ക്കാട് സ്വദേശി ജോസ്, പയ്യനെടം സ്വദേശി രാജീവ് കുമാര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഒരാള്‍ സംഭവസ്ഥലത്ത് വെച്ചും മറ്റൊരാള്‍ തച്ചമ്ബാറയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്