Wednesday, October 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കലമാൻ ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി ഉണ്ടായ അപകടം: ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

Palakkad News by Palakkad News
23 minutes ago
in MANNARKKAD
0
കലമാൻ ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി ഉണ്ടായ അപകടം: ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.
പാലക്കാട്‌: പാലക്കാട്‌ അട്ടപ്പാടിയില്‍ കലമാൻ കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.

കലമാൻ ഓട്ടോറിക്ഷയിലിടിച്ചതിനെ തുടർന്ന് വാഹനം മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഭാര്യക്കും കുട്ടികൾക്കും പരിക്കേറ്റു.ഭാര്യയുടെ പരിക്ക് ഗുരുതരമാണ് .

അഗളി താവളം ബൊമ്മിയാംപ്പടി സ്വദേശി ബാലസുബ്രമണ്യൻ(52) നാണ് മരിച്ചത്. ചെവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

ബൊമ്മിയാംപ്പടി വീട്ടിൽ നിന്നും താവളത്തേക്ക് ബാലസുബ്രമണ്യനും, ഭാര്യ തമിഴ്ശെൽവിയും, മക്കൾ ശ്രീനിഷയും, ശിവശ്രിയും ഓട്ടോറിക്ഷയിൽ പച്ചക്കറിയുമായി താവളത്തെ കടയിലേക്ക് പോകുകയായിരിന്നു. പാലൂർ – താവളം റോഡിൽ ബൊമ്മിയാം പടി ശ്മശാനത്തിന് സമീപത്തു വച്ച് റോഡിന് കുറുകെ ചാടിയ കലമാൻ ഓട്ടോറിക്ഷയിലിടിച്ചാണ് അപകടം. വാഹനത്തിന് പുറത്തേക്ക് തെറിച്ചു വീണ ബാലസുബ്രമണ്യത്തിൻ്റെ തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരിക്കേറ്റു. സമീപവാസികൾ ഓടിയെത്തി ബാലസുബ്രമണ്യത്തിനേയും കുടുംബാംഗങ്ങളെയും കോട്ടത്തറ ട്രൈബൽ താലുക്ക് സ്പെഷാലിറ്റിയാശുപത്രിയിലെത്തിച്ചെങ്കിലും ബാലസുബ്രമണ്യൻ മരിച്ചു. ഭാര്യ തമിഴ്ശെൽവിയുടെ വാരിയെല്ലിന് പൊട്ടലുണ്ടായി, മക്കളായ ശ്രീനിഷയും, ശിവശ്രിയും കൈകളിലും, കാലിനും പരിക്കേറ്റു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല.
രഞ്ജിത്താണ് ബാലസുബ്രമണ്യത്തിൻ്റെ മകൻ.
ബൊമ്മിയാംപ്പടി മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണ്. പാലക്കാട്‌: പാലക്കാട്‌ അട്ടപ്പാടിയില്‍ കലമാൻ കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.

Previous Post

രേഖകളില്ലാതെ കൈവശം വെച്ച 48 ലക്ഷം രൂപയുമായി യുവാക്കള്‍ പിടിയില്‍

Next Post

കുട്ടികളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസ്; മാതാവിന് ജീവപര്യന്തം തടവ്

Palakkad News

Palakkad News

Next Post
കുട്ടികളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസ്; മാതാവിന് ജീവപര്യന്തം തടവ്

കുട്ടികളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസ്; മാതാവിന് ജീവപര്യന്തം തടവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
കുട്ടികളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസ്; മാതാവിന് ജീവപര്യന്തം തടവ്

കുട്ടികളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസ്; മാതാവിന് ജീവപര്യന്തം തടവ്

October 1, 2025
കലമാൻ ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി ഉണ്ടായ അപകടം: ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കലമാൻ ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി ഉണ്ടായ അപകടം: ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

October 1, 2025
രേഖകളില്ലാതെ കൈവശം വെച്ച 48 ലക്ഷം രൂപയുമായി യുവാക്കള്‍ പിടിയില്‍

രേഖകളില്ലാതെ കൈവശം വെച്ച 48 ലക്ഷം രൂപയുമായി യുവാക്കള്‍ പിടിയില്‍

September 30, 2025
മേലാമുറി മൂത്താൻതറയിൽ സ്കൂൾ പരിസരത്ത് സ്ഫോടനം

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു

September 30, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News