Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കെ എസ് ഇ ബി യുടെ ഉപയോക്താക്കൾക്കുള്ള എൽ ഇ ഡി ബൾബുകളുടെ വിതരണം ആരംഭിച്ചു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
കെ എസ് ഇ ബി യുടെ ഉപയോക്താക്കൾക്കുള്ള എൽ ഇ ഡി ബൾബുകളുടെ വിതരണം ആരംഭിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കെ എസ് ഇ ബി യുടെ ഗാർഹിക ഉപയോക്താക്കൾക്കുള്ള എൽ ഇ ഡി ബൾബുകളുടെ വിതരണം ആരംഭിച്ചു.

ഫിലമെൻറ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി റജിസ്ടർ ചെയ്ത ഗാർഹിക ഉപയോക്കാൾക്ക് കെ എസ് ഇ ബി നൽകുന്ന
എൽ ഇ ഡി ബൾബുകളുടെ
വിതരണം ആരംഭിച്ചു.
മലമ്പുഴ സെക്ഷൻ തല ഉദ്ഘാടനം അസിസ്റ്റൻറ് എൻഞ്ചിനീയർ ശ്രി. കെ. പരമേശ്വരൻ,
അകത്തേതറ ശബരി ആശ്രമം റോഡ് തിരുവാതിരയിൽ ശ്രി.കിട്ട അവർകൾക്ക് 20 എണ്ണം നൽകി ഉദ്ഘാടനം ചെയ്തു. അവരുടെ വീട്ടിൽ നടന്ന ചടങ്ങിൽ പി.എൻ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സുനിൽ കുമാർ.പി.വി, സുധീഷ്.പി, മണി കുളങ്ങര, മുരളി, നിഷാദ് എന്നിവർ സംസാരിച്ചു. തുടർന്ന് സൂര്യനഗർ നന്ദനത്തിൽ എത്തി റജിസ്ടർ ചെയ്ത 4 എൽ ഇ ഡി ബൾബും വിതരണം ചെയ്തു. ഉപയോക്താവ് ശ്രി.സുരേഷ് കെ.എസിനു വേണ്ടി മകൾ ഏറ്റുവാങ്ങി.
വരും ദിവസങ്ങളിൽ റജിസ്ട്രർ ചെയ്ത അപേക്ഷകർക്ക് ഏരിയ തിരിച്ച് സെക്ഷൻ ഓഫീസിൽ നിന്ന് സന്ദേശം നൽകും അതിനു ശേഷം ഉപയോക്താവിൻ്റെ വീട്ടിൽ എത്തുന്ന സമയം ഫോണിലൂടെ അറിയിക്കും.
വീടുകളിൽ എത്തുമ്പോൾ സ്ഥലത്തില്ലാത്തവർക്ക് ജീവനക്കാർ അറിയിക്കുന്ന തിയ്യതികളിൽ ഓഫിസിൽ ചെന്ന് നേരിട്ട് കൈപറ്റാം.
ഒരു എൽ ഇ ഡി ബൾ‍ബിന്‌ സൗജന്യ നിരക്കായ 65 രൂപയാണ്‌ ഈടാക്കുന്നത്. ഇതിന് മൂന്നു വർഷവാറൻ്റിയുണ്ട്. ഉപഭോക്താക്കൾ‍ക്ക്‌ നൽ‍കുന്ന എൽ ഇ ഡി ബൾ‍ബുകളുടെ തുക ഒരുമിച്ചോ പരമാവധി 6 പലിശ രഹിത തവണകളായോ, നേരിട്ടോ ഓൺ‍ലൈൻ‍ ആയോ അടയ്ക്കാവുന്നതാണ്. ശ്രി.മുരളി, ശ്രി. നിഷാദ് എന്നിവരുടെ നേതൃത്വത്തിൽ ആണ് വിതരണം നടത്തി വരുന്നത്.
മലമ്പുഴ സെക്ഷനിൽ 709 അപേക്ഷകർക്കായി 5981 എണ്ണം എൽ ഇ ഡി ബൾബുകൾ ആണ് വിതരണം ചെയ്യുന്നത്.

Previous Post

ചിറ്റൂരില്‍ മത്സരം മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയും സുമേഷ് അച്യുതനും തമ്മിൽ

Next Post

മുസ്‌ലിം ലീഗ്‌ നിയോജക മണ്ഡലം പ്രസിഡന്റായി യൂസുഫ് പാലക്കൽ

Palakkad News

Palakkad News

Next Post
മുസ്‌ലിം ലീഗ്‌ നിയോജക മണ്ഡലം പ്രസിഡന്റായി യൂസുഫ് പാലക്കൽ

മുസ്‌ലിം ലീഗ്‌ നിയോജക മണ്ഡലം പ്രസിഡന്റായി യൂസുഫ് പാലക്കൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News