Tuesday, October 21, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home BUSINESS

ഖാദി ബക്രീദ്/ഓണം മേള സ്‌പെഷ്യല്‍ റിബേറ്റ്

Palakkad News by Palakkad News
4 years ago
in BUSINESS
0
ഖാദി ബക്രീദ്/ഓണം മേള സ്‌പെഷ്യല്‍ റിബേറ്റ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബക്രീദ് / ഓണം മേള പ്രമാണിച്ച് ഓഗസ്റ്റ് 20 വരെ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള വില്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കും. ഖാദി സൗഭാഗ്യ, ടൗണ്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ്, കോങ്ങാട് മുന്‍സിപ്പല്‍ കോംപ്ലക്‌സ്, തൃത്താല, കുമ്പിടി എന്നിവിടങ്ങളിലുള്ള ഖാദി ഷോറൂമുകളിലും ഗ്രാമ സൗഭാഗ്യകളിലും സ്‌പെഷ്യല്‍ റിബേറ്റ് ഡിസ്‌കൗണ്ട് മേള നടക്കും. മേളയോടനുബന്ധിച്ച് എല്ലാ വില്‍പ്പന ശാലകളിലും ഖാദി കോട്ടണ്‍, സില്‍ക്ക് സാരികള്‍, ഷര്‍ട്ടിങ്, ബെഡ് ഷീറ്റുകള്‍, ദോത്തി, റെഡിമെയ്ഡ് ഷര്‍ട്ട്, ഖാദി മാറ്റ് എന്നീ തുണിത്തരങ്ങളും തേന്‍ മറ്റ് കരകൗശല ഉത്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രഡിറ്റ് സൗകര്യം ലഭിക്കും.

Previous Post

കോങ്ങാട്എംഎൽഎയുടെ പഞ്ചായത്തുതല ജനസമ്പർക്ക പരിപാടിക്ക് തുടക്കമായി

Next Post

ആർ പി ഫൌണ്ടേഷൻ: സമ്മതപത്രം നൽകി

Palakkad News

Palakkad News

Next Post
ആർ പി ഫൌണ്ടേഷൻ: സമ്മതപത്രം നൽകി

ആർ പി ഫൌണ്ടേഷൻ: സമ്മതപത്രം നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഒൻപതാം ക്ലാസുകാരന്റെ ആത്മഹത്യ; ക്ലാസ് ടീച്ചറിനും പ്രധാനധ്യാപികക്കും സസ്പെൻഷൻ

ഒൻപതാം ക്ലാസുകാരന്റെ ആത്മഹത്യ; ക്ലാസ് ടീച്ചറിനും പ്രധാനധ്യാപികക്കും സസ്പെൻഷൻ

October 16, 2025
ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്.

ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്.

October 16, 2025
പതിനാലുകാരന്‍ ജീവനൊടുക്കി; അധ്യാപികയുടെ മാനസിക പീഡനം മൂലമെന്ന് ആരോപണം

പതിനാലുകാരന്‍ ജീവനൊടുക്കി; അധ്യാപികയുടെ മാനസിക പീഡനം മൂലമെന്ന് ആരോപണം

October 16, 2025
കല്ലടിക്കോട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില

കല്ലടിക്കോട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില

October 14, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News