Wednesday, May 28, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

പാലക്കാട്‌ : ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളെ പറ്റിച്ച് പണം തട്ടിയെടുത്ത് ഒളിവിലായിരുന്നയാൾ പിടിയിൽ. മങ്കര വെള്ളറോഡ് പെരമ്പറ വീട്ടിൽ ഷാഹുൽ ഹമീദ് (52) ആണ് ടൗൺ നോർത്ത് പൊലീസിന്റെ പിടിയിലായത്. പാലക്കാട് ജില്ലയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആളുകൾക്ക് വിദേശത്ത് ജോലി ശരിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങിയ ശേഷം ജോലി നൽകാതെയും വാങ്ങിയ പണം തിരിച്ചു നൽകാതെയും ജനങ്ങളെ പറ്റിച്ചു നടക്കുകയായിരുന്നു. ഇത്തരത്തിൽ ജനങ്ങളെ പറ്റിച്ച് അനധികൃതമായി ധാരാളം പണം സമ്പാദിച്ച ഷാഹുൽ ഹമീദിനെതിരെ നിരവധി കേസുകളും പരാതികളും ഉണ്ട്. ഏറെനാളത്തെ പരിശ്രമത്തിനൊടുവിൽ പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്തുവച്ചാണ് പ്രതിയെ പിടികൂടിയത്. വിദേശത്ത് നല്ല വരുമാനമുള്ള ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി ഉദ്യോഗാർത്ഥികളിൽ നിന്നും പതിനായിരങ്ങൾ വാങ്ങിയിരുന്നത്. പണം നഷ്ടപ്പെടുകയും ജോലി ലഭിക്കാതെ വഞ്ചിക്കപ്പെടുകയും ചെയ്ത ഉദ്യോഗാർത്ഥികളുടെ പരാതിപ്രകാരമാണ് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതിക്കെതിരെ ടൗണ് നോർത്ത് സ്‌റ്റേഷനിൽ മൂന്നു കേസുകളുണ്ട്. ടൗൺ സൗത്ത് സ്‌റ്റേഷനിൽ 18 കേസുകളും നിലവിലുണ്ട്. പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ ക്സ്റ്റഡിയിൽ റിമാൻഡിൽ വിട്ടു.
ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം പാലക്കാട് ഡിവൈ.എസ്.പി പി.സി.ഹരിദാസന്റെ മേൽനോട്ടത്തിൽ ടൗൺ നോർത്ത് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ആർ.സുജിത്കുമാർ, സബ് ഇൻസ്‌പെക്ടർ സി.കെ. രാജേഷ്, ജി.എ.എസ്.ഐ ടി.എ.മുഹമ്മദ് ഫാറൂഖ്, എസ്.സി.പി.ഒ പി.എച്ച്.നൗഷാദ്, ബി.ശശികുമാരൻ, സി.പി.ഒമാരായ ആർ.രഘു, ഇവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്

Previous Post

എസ് പി അമീറലി എസ് ഡി പി ഐ സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുത്തു

Next Post

വീടുകളിലെ മോഷണം ആസിഡ് ബിജു അറസ്റ്റിൽ

Palakkad News

Palakkad News

Next Post
വീടുകളിലെ മോഷണം ആസിഡ് ബിജു അറസ്റ്റിൽ

വീടുകളിലെ മോഷണം ആസിഡ് ബിജു അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News