Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

വിവിധ തസ്തികകളില്‍ ഒഴിവ്

Palakkad News by Palakkad News
4 years ago
in CAREER
0
ജോലി ഒഴിവുകൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വിവിധ തസ്തികകളില്‍ ഒഴിവ്

കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് ലിമിറ്റഡ് കമ്പനിയിലേയ്ക്ക് ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍, ഫാം സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമുകളും വിവരങ്ങളും keralachicken.org.in ല്‍ ലഭിക്കും. അപേക്ഷകള്‍ ജില്ലാ മിഷന്‍ കോഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പാലക്കാട് 678001 ല്‍ അയക്കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ – ഓര്‍ഡിനേറ്റര്‍ അറിയിച്ചു.  

പാരാപ്രഫഷണല്‍ തസ്തികയിലേക്ക് അപേക്ഷിക്കാം
അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്ന എം.കെ.എസ്.പി പദ്ധതിയിലേക്ക് പാരാപ്രഫഷണല്‍ ഒഴിവിലേക്ക് അപേക്ഷിക്കാം. 10 -ാം ക്ലാസ് വിജയിച്ച പട്ടികവര്‍ഗ വിഭാഗക്കാരായ സ്ത്രീകള്‍ക്കാണ് അവസരം. സാമൂഹിക അധിഷ്ഠിത സ്ഥാപനങ്ങളില്‍ കാര്‍ഷിക അനുബന്ധ മേഖലകളില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 10000 രൂപ ഹോണറേറിയം ലഭിക്കും. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയും അനുബന്ധ രേഖകളും സഹിതം ജനുവരി 22 നകം പൂരിപ്പിച്ച അപേക്ഷകള്‍ കുടുംബശ്രീ മിഷന്‍, അട്ടപ്പാടി സ്‌പെഷ്യല്‍ പ്രൊജക്ട് ഓഫീസില്‍ ലഭ്യമാക്കണമെന്ന് പ്രൊജക്ട് മാനെജര്‍ അറിയിച്ചു. ഫോണ്‍: 04924-254335.

മലമ്പുഴ വനിതാ ഐ.ടി.ഐ.യില്‍ സ്‌പോട്ട് അഡ്മിഷന്‍
മലമ്പുഴ വനിതാ ഐ.ടി.ഐ.യില്‍ നിലവിലുള്ള ഒഴിവിലേക്ക് ഇന്ന് (ജനുവരി 16) സ്‌പോട്ട് അഡ്മിഷന്‍ നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യതാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് സഹിതം രാവിലെ 10 ന് ഐ.ടി.ഐ.യില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9495017973.

ഫെസിലിറ്റേറ്റര്‍ നിയമനം
അട്ടപ്പാടി ബ്ലോക്ക് പരിധിയിലെ അഗളി മേലേ ഊര്, മേട്ടുവഴി, വടക്കോട്ടത്തറ, ചെമ്മണ്ണൂര്‍, തെക്കേപുതൂര്‍ചാവടിയൂര്‍, വെച്ചപ്പതി, പുതൂര്‍, ഉമ്മത്താംപടി ഊരുകളില്‍ ആരംഭിക്കുന്ന സാമൂഹ്യ പഠനമുറി സെന്ററുകളില്‍ ഫെസിലിറ്റേറ്റര്‍മാരെ താത്ക്കാലികമായി നിയമിക്കുന്നു. ബി.എഡ്/ ടി.ടി.സി യോഗ്യതയുള്ള കമ്പ്യൂട്ടര്‍ പരിശീലനം നേടിയ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി/ ഡിഗ്രി/ പ്ലസ്.ടു ഉള്ളവരെയും പരിഗണിക്കും. പ്രസ്തുത ഊരുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, പേര്, വിലാസം, ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തയ്യാറാക്കിയ അപേക്ഷകള്‍ അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസില്‍ ജനുവരി 23 ന് വൈകീട്ട് നാലിനകം സമര്‍പ്പിക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924-254382.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

മങ്കര ഗ്രാമപഞ്ചായത്തില്‍ കരാറടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്/ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റന്‍സ്/ ഐ.ടി ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ഏതെങ്കിലും ബിരുദം നേടിയശേഷം മൂന്ന് സെമസ്റ്ററില്‍ കുറയാത്ത പി.ജി.ഡി.സി.എ / പി.ഡി.എസ്.ഇ അല്ലെങ്കില്‍ ബി.സി.എ / ബി.ടെക്ക്/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഇലക്ട്രോണിക് ഡാറ്റാ പ്രൊസസ്സിങിലും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലുമുള്ള ബിരുദം അല്ലെങ്കില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കോടു കൂടിയ ബിരുദത്തോടൊപ്പം ഒരുവര്‍ഷ പി.ജി.ഡി.സി.എ/ പി.ഡി.എസ്.ഇ അല്ലെങ്കില്‍ ഭാരത സര്‍ക്കാരിന്റെ ഡി.ഒ.ഇ.എ.സി.സി.യില്‍ നിന്നുള്ള എ/ബി ലെവല്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഐ.ഐ.ഐ.ടി.എം-കെ നല്‍കുന്ന ഒരുവര്‍ഷ മുഴുവന്‍സമയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇ-ഗവേണന്‍സ്. താല്‍പര്യമുള്ളവര്‍ ജനുവരി 20 ന് വൈകീട്ട് നാലിനകം പഞ്ചായത്തോഫീസില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491-2872320.

Previous Post

ജനതാദൾ നേതാവ് ചെറിയ കണക്കമ്പാറ കണ്ടമുത്തൻ (70) നിര്യാതനായി.

Next Post

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

Palakkad News

Palakkad News

Next Post
പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News