ജെസിഐ വാരാഘോഷത്തിന്റെ ഭാഗമായി ജെസിഐ പാലക്കാട്, ജില്ലാ മെഡിക്കൽ ഓഫീസുമായി സഹകരിച്ച് കഞ്ചിക്കോട് അന്തർദേശീയ അതിഥി തൊഴിലാളികൾക്ക് വാക്സിനേഷൻ നൽകി. പ്രസിഡൻറ് അജയ് ശേഖർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോജക്ട് ഡയറക്ടർ പിയൂഷ്, വാരാഘോഷ കൊ ഓഡിനേറ്റർ സുമിത അജയ്, പ്രവീൺ സേതുമാധവൻ, ആദർശ അരവിന്ദ്, എന്നിവർ സംസാരിച്ചു സെക്രട്ടറി സറീന ഹനീഫ നന്ദി പറഞ്ഞുകല്ലേക്കാട് യൂ പി സ്കൂൾ , തേനുർ എ യൂ പി സ്കൂൾ വാക്‌സിനേഷൻ ക്യാമ്പുകൾ ജെസി ഐ നടത്തിയിരുന്നു .
Vacination Camp Phot : കഞ്ചിക്കോട് പാറ്റ്സ്പിൻ കമ്പനിയിലെ അഥിതി തൊഴിലകൾക്കുള്ള വാക്‌സിനേഷൻ ക്യാമ്പിൽ നിന്ന്.










