Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ജെ സി ഐ ദേശീയോദ്ഗ്രഥന ദിനാഘോഷം നടത്തി

Palakkad News by Palakkad News
4 years ago
in MANNARKKAD
0
ജെ സി ഐ ദേശീയോദ്ഗ്രഥന ദിനാഘോഷം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കായികം, സംസ്‌കാരം എന്നീ മേഖലകള്‍ക്ക് ഉയര്‍ന്ന പരിഗണന നല്‍കി  യുവജനക്ഷമ പരിപാടികള്‍ ആവിഷ്‌കരിക്കരിച്ചു നടപ്പാക്കുന്നതിന്റെ ഭാഗമായിജെ സി ഐ ദേശീയോദ്ഗ്രഥന ദിനാഘോഷ പരിപാടികൾനടത്തി.എയ്സ് കോളേജ്, ആറ്റംസ് കോളേജ്പാലക്കാട് ഡിസൈൻ സെന്റർ, മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ, പല്ലശ്ശന ഹയർസെക്കൻഡറി സ്കൂൾ, സൈൻ ലാബ് ടെക്നോളജി, ശ്രീപതി എൻജിനീയറിങ് കോളേജ്, ഒലവക്കോട് ഇ ടിഎസ് ട്യൂഷൻ സെന്റർ, പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിലെ പൊതുജനങ്ങൾ, പാലക്കാട് ബിസ്മി ഓട്ടോ സ്റ്റാൻഡിനു സമീപത്തെ ഓട്ടോ ഡ്രൈവർമാർ, അന്തേവാസികൾ, പാലക്കാട് കോട്ട മൈതാനത്തിന് സമീപത്തെ പൊതുജനങ്ങൾ തുടങ്ങി ആയിരത്തോളം പേർക്കാണ് ജെസിഐ പാലക്കാടിന്റെ നേതൃത്വത്തിൽ ജെസിഐ  ദേശീയോത്ഗ്രഥന ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ഇതുകൂടാതെ ഓൺലൈനായി നൂറോളം വിദ്യാർഥികൾക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വിദ്യാർഥികളിലും യുവജനങ്ങളിലുംസത്യസന്ധത ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടി ജെസിഐ പാലക്കാട്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലുമായി അഞ്ചോളം ഹോണസ്റ്റി ഷോപ്പുകൾ ആണ് ഒരുക്കിയത്.ഇത്തരം കടകളിൽ സാധനങ്ങളും വിലവിവരപ്പട്ടികയും മാത്രമേ ഉണ്ടാകുകയുള്ളൂ എന്നതാണ് പ്രത്യേകത. ആവശ്യമുള്ള സാധനങ്ങൾ എടുക്കുകയും അതിൽ രേഖപ്പെടുത്തിയിരിക്കുന്ന വില അവിടെ സ്ഥാപിച്ചിരിക്കുന്ന പണപ്പെട്ടിയിൽ നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്.  പ്രോജക്ട് ഡയറക്ടർ വൈഷ്ണവ്, ജെസിഐ പാലക്കാട് പ്രസിഡന്റ് അജയ് ശേഖർ, സെക്രട്ടറി സറീന ഹനീഫ കെ, വൈസ് പ്രസിഡന്റ്മാരായ സമീറ. കെ, ജോയ് തലച്ചിറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയുംജെസിഐ അംഗങ്ങളായ  പ്രവീൺ സേതുമാധവൻ, ഗിരീഷ്,  അർച്ചന, ആദർശ് , നിയാസ്, സജ,  രാഖി, റെനീഷ, അഖിൽ തുടങ്ങിയവർ പങ്കെടുക്കുകയും ചെയ്തു .

Previous Post

സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ വൈദ്യുതി ജീവനക്കാരുടെ സൂചന പണിമുടക്ക് ഇന്ന്.

Next Post

എല്ലാവർക്കും ഭക്ഷണമെന്നത് ഭരണകൂടങ്ങളുടെ ഔദാര്യമൊ ക്ഷേമപദ്ധതിയൊ അല്ല

Palakkad News

Palakkad News

Next Post
എല്ലാവർക്കും ഭക്ഷണമെന്നത് ഭരണകൂടങ്ങളുടെ ഔദാര്യമൊ ക്ഷേമപദ്ധതിയൊ അല്ല

എല്ലാവർക്കും ഭക്ഷണമെന്നത് ഭരണകൂടങ്ങളുടെ ഔദാര്യമൊ ക്ഷേമപദ്ധതിയൊ അല്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News