Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

JCI നെന്മാറ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 

Palakkad News by Palakkad News
4 years ago
in CHITTUR
0
JCI നെന്മാറ  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നേത്രക്യാമ്പ്, ആയുർവേദ മെഡിക്കൽ ക്യാമ്പ്, രക്തദാന ക്യാമ്പ്*JCI നെന്മാറ യുടെ വാരാഘോഷ പരിപാടിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു  ബഹുമാനപ്പെട്ട  MLA കെ. ബാബു പരിപാടി ഉദ്ഘാടനം ചെയ്തുJCI നെന്മാറ യുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു .JCI നെന്മാറ പ്രസിഡന്റ് സൗമ്യ സുരേഷ് സ്വാഗതവും KVVES നെന്മാറ യൂണിറ്റ് പ്രസിഡന്റ് ഹരിപ്രസാദ് ആശംസകളും അറിയിച്ചു.Dr.ഡോണ- Ahalya Eye Foundation ന്റെ നേതൃത്വത്തിൽ നേത്രക്യാമ്പും,Dr. Meghna യുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും,Rajiv Gandhi Co-operative ആശുപത്രിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. നൂറോളം ആളുകൾ ഈ സേവനത്തെ ഉപകാരപ്രദമാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. നേത്രക്യാമ്പും, ആയുർവേദ ക്യാമ്പും,  നെന്മാറ KVVES വ്യാപാരഭവനിൽ വെച്ചും. രക്തദാന ക്യാമ്പ് JC  Bhavan Lakshmi Tower ലുമാണ് നടന്നത്. 1000 covid Protocol Stickers with JCI branded 300(Stickers) Need Blood Call JCI Nemmara pasted ഹോസ്പിറ്റൽ, ബസ്സ്റ്റേഷൻ പബ്ലിക് പ്ലേസ് . പരിപാടിയിൽ  Jc ഏലിയാസ്, JC ഹരി (താര സ്റ്റുഡിയോ),  JC വീക്ക്‌ കോർഡിനേറ്റർ ബാലകൃഷ്ണൻ, സെക്രട്ടറി വിനേഷ്, സോൺ ഓഫീസർ സുരേഷ് അനന്തരാമൻ, ,JC ജോഷി, Jc അശോകൻകുമാർ, JJ ചെയർമാൻ JJ ജോയൽ എന്നിവർ പങ്കെടുത്തു.

Previous Post

അത്മാഭിമാന പുരസ്കാരം ആയിഷ സുൽത്താനക്ക്

Next Post

കുടുംബാം​ഗങ്ങൾ പങ്കെടുക്കാത്തതിൽ വിഷമമെന്ന് റഹ്മാൻ

Palakkad News

Palakkad News

Next Post
കുടുംബാം​ഗങ്ങൾ പങ്കെടുക്കാത്തതിൽ വിഷമമെന്ന് റഹ്മാൻ

കുടുംബാം​ഗങ്ങൾ പങ്കെടുക്കാത്തതിൽ വിഷമമെന്ന് റഹ്മാൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News