Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പറുദീസായുടെ പാറാവുകാരൻ കൂടുമാറി

Palakkad News by Palakkad News
4 years ago
in PALAKKAD
0
പറുദീസായുടെ പാറാവുകാരൻ കൂടുമാറി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പറുദീസായുടെ പാറാവുകാരൻ കൂടുമാറി

.—- ജോസ് ചാലയ്ക്കൽ —

മലമ്പുഴ: പാലക്കാട് ജില്ല ജയിലിൻ്റെ തരിശുഭൂമി പറുദീസയാക്കി മാറ്റിയ ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ കൂടുമാറി. ഔദ്യോതീക സ്ഥലം മാറ്റം വിയ്യൂർ ജയിലിലേക്ക് .

ചൊവ്വാഴ്ച്ച ജയിൽ ഓഡിറ്റോറിയത്തിൽനടന്ന യാത്രയയപ്പ് സമ്മേളനം എ.പ്രഭാകരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ജനപ്രതിനിധികൾ;കലാ സാംസ്ക്കാരീക പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്തു.

2019 നവംബർ 15 നാണ് കെ.അനിൽകുമാർ പാലക്കാട് ജില്ല ജയിൽ സൂപ്രണ്ടായി ചാർജെടുക്കുന്നത്. എട്ട് ഏക്കർ വിസ്തീർണ്ണമുള്ള ജയിൽ വളപ്പിൽ രണ്ട് ഏക്കർ സ്ഥലത്ത് ജയിൽ കെട്ടിടങ്ങൾ – ബാക്കി ആറ് ഏക്കർ സ്ഥലം തരിശുഭൂമിയായി കിടക്കുന്ന തുകണ്ടപ്പോൾ – സൂപ്രണ്ട്‌ കെ.അനിൽകുമാറിലെ പ്രകൃതി സ്നേഹവും കാർഷീക താൽപര്യവും സടകുടഞ്ഞെഴുന്നേറ്റു. അധികാരികളിൽ നിന്നും അനൂ വാദം വാങ്ങി സഹപ്രവർത്തകരേയും തടവുകാരേയും ചേർത്തു പിടിച്ച് മണ്ണിലേക്കിറങ്ങി. രണ്ടു വർഷം കൊണ്ട് ജയിൽ വളപ്പ് പറുദീസയാക്കി മാറ്റി. മാത്രമല്ല വിവിധ പദ്ധതികളിലൂടെ സർക്കാരിലേക്ക് നല്ലൊരു വരുമാനമാർഗ്ഗവും തുറന്നുകൊടുത്തു.

നെല്ല്, ചോളം’, രാഖി .കരീമ്പു്. വിവിധയിനം വാഴ തുടങ്ങി പച്ചക്കറി കൃഷിയിൽ നിന്നും ലഭിക്കുന്ന ഉൽപന്നങ്ങൾ ആവശ്യം കഴിഞ്ഞ് വിൽക്കുന്നതിൽ നിന്നും ലഭിക്കുന്ന തുക സർക്കാരിലേക്ക് അടക്കുന്നു. പൂക്കൃഷിയിൽ നിന്നും നല്ലൊരു തുക സർക്കാരിന് ലഭിക്കുന്നുണ്ട്. ശലഭോദ്യാനം, നക്ഷത്ര വനം, ക്ഷീരപഥം എന്ന ഗോശാല എന്നിവ ശ്രദ്ധേയമാണ്. ഥാ ർ പാർക്കർ ഇനത്തിൽ പെട്ട പശുവിനെയാണ് ആദ്യം സമ്മാനമായി ലഭിച്ചത്.ഇപ്പോൾ ഒരു മൂരിയും മൂന്ന് പശുക്കളും അതിൽ കൗമുദി പശു പ്രസവിച്ച ഒരു മൂരിക്കുട്ടനുമുണ്ട്’: പശുവിൻ ചാണകവും മൂത്രവും കൃഷിക്ക് വളമായി ഉപയോഗിക്കുന്നു. പാൽ തടവുകാർക്ക് ചായയായി.നൽകുന്നു. ബയോഗ്യാസ് പ്ലാൻ്റ് വഴി പാചകവാതക സിലൻ്ററിൻ്റെ ഉപയോഗം ഗണ്യമായി കുറയുന്നതു കൊണ്ട് പാചകവാതക ചില വ് കുറയുന്ന ഇനത്തിലും ‘സർക്കാരിന് ലാഭം ഉണ്ടാകുന്നു. സോളാർ പ്ലാൻ്റാണ് മറ്റൊരു പദ്ധതി.ഇതിലൂടെ വൈദ്യൂ തിബില്ലിലും ഗണ്യമായ ലാഭമാണ് സർക്കാരിനുണ്ടാകുന്നത്.

നാരങ്ങ, മാതള നാരങ്ങ; വിവിധ ഇനം പേര;റം ബൂട്ടാൻ, പപ്പായ ;സപ്പോട്ട; ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി വൻ പഴവർഗ്ഗ ചെടികളുടെ ശേഖരം തന്നെ ഇവിടെയുണ്ട് അവയിൽ പലതും ഫലം തന്നു തുടങ്ങിയിട്ടുണ്ട്.

തരിശു കിടന്ന ഭൂമിയെ ഇത്തരത്തിൽ ഹരിതാഭമാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും അതിനായി സഹകരിക്കുകയും സഹായിക്കുകയും ചെയ്ത സഹപ്രവർത്തകരോടും അധികാരികളോടും തടവുകാരോടും പ്രത്യേകം നന്ദിയുണ്ടന്നും ഇത് എൻ്റെ മാത്രം നേട്ടമല്ല ഒരു ടീമിൻ്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

‘എ റ ണാംകുളം; കണ്ണൂർ, കോഴിക്കോട്, വിയ്യൂർ എന്നീ ജയിലുകളിൽ മുമ്പ് ജോലി ചെ യ തീട്ടൂള്ള ഇദ്ദേഹം അവിടെയെല്ലാം പുതുമയും ഉപകാരപ്രദമായ പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. വീണ്ടും വിയ്യൂർ ജയിലിൽ എത്തുമ്പോൾ ഇദ്ദേഹത്തിൻ്റെ മനസ്സിൽ നിന്നും വരുന്ന നവീന ആശയം നമുക്ക് കാത്തിരുന്ന് കാണാം.

—- ജോസ് ചാലയ്ക്കൽ —-

Previous Post

കോൺഗ്രസ് എം സംസ്കാര വേദി “ഗാന്ധിസത്തിന്റെ കാലിക പ്രസക്തി” യെ കുറിച്ച് സെമിനാർ നടത്തുന്നു

Next Post

പ്രവാസി കോൺഗ്രസ്സ്  പാലക്കാട് ജില്ല നേതൃയോഗം

Palakkad News

Palakkad News

Next Post
പ്രവാസി കോൺഗ്രസ്സ്  പാലക്കാട് ജില്ല നേതൃയോഗം

പ്രവാസി കോൺഗ്രസ്സ്  പാലക്കാട് ജില്ല നേതൃയോഗം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News