Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ക്ഷീരപഥത്തിലേക്കു താർപാർക്കറുടെ പ്രവേശനോൽസവം

Palakkad News by Palakkad News
4 years ago
in PALAKKAD
0
ക്ഷീരപഥത്തിലേക്കു താർപാർക്കറുടെ പ്രവേശനോൽസവം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

: *ക്ഷീരപഥത്തിലേക്കു താർപാർക്കറുടെ പ്രവേശനോൽസവം
മലമ്പുഴ :ജില്ലാ ജയിലിലെ തടവുകാരുടെ പ്രയത്നത്താൽ നിർമ്മാണം പൂർത്തീകരിച്ച കാലി തൊഴുത്തായ മിൽക്കിവേ ഗോശാല
( ക്ഷീരപഥം…!) യിലേക്ക് ഉള്ള പ്രവേശനോത്സവം ഇന്ന് ഉച്ചക്ക് ഒരു മണിക്കു് നടന്നു.’രാജസ്ഥാനിലെ താർ മരുഭൂമിയിൽ വളരുന്നതാർ പാർക്കർ ഇനത്തിൽപ്പെട്ട പശുവിനെ പാലക്കാട് കർഷകസംഘമാണ് ദാനം ചെയ്തത്.
കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം സി..കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു., ജില്ലാ സെക്രട്ടറി
ജോസ് മാത്യൂസ് ഒയിൽ സൂപ്രണ്ട് കെ.അനിൽകുമാർ, ഡെപ്പുട്ടി സൂപ്രണ്ട് ദിനേശ് ബാബു .., അസിസ്റ്റൻറ് സൂപ്രണ്ടുമാരായ ജയചന്ദ്രൻ ,മിനിമോൾ രതി;മുരളീകൃഷ്ണൻ, ഷിബു .., ബിനീത്, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. ഉച്ചക്ക് ജയിലിലേക്ക് എത്തിയ പശുവിനെ വണ്ടിയിൽ നിന്നും ഇറക്കാ ഉദ്യോഗസ്ഥരും മറ്റും ഏറെ പ്രയാസപ്പെട്ടു.പരിഭ്രാന്തയായ പശുവെ പ്ര >ളത്തിൽ ഓടിയെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞു. ഒടുവിൽ പ്രതീകാത്മകമായാണ് ഏറ്റെടുക്കൽ നടത്തിയത്.
കേരളത്തിൽ അത്ര സാധാരണമല്ലാത്ത ഈ ഇനത്തിൽപ്പെട്ട പശു, 20 ലിറ്ററോളം പാൽ ലഭിക്കുന്നതാണ്.
ജയിലിലെ ജൈവ കൃഷിക്കു കാലിവളവും ജയിലിലെ പാൽ ആവശ്യങ്ങൾക്കും മുതൽ കൂട്ടാവുന്നതാണ് പുതുസംരംഭം.
: ക്ഷീര വകുപ്പിന്റെ സഹായത്താൽ നേപ്പിയർ സി.ഒ.6 തീറ്റ പുൽ കൃഷിയും ഇതിനോടകം ജയിലിൽ ആരംഭിച്ചിട്ടുണ്ടെന്ന് ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ പറഞ്ഞു.

Previous Post

മദ്യം ലഭിക്കാത്തതിനാൽ ഉണ്ടാകുന്ന ആരോഗ്യകരമായ പ്രശ്നങ്ങൾക്ക് വിളിക്കാം

Next Post

വാക്സിൻ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെയുള്ള LDF വീട്ടുമുറ്റ സത്യാഗ്രഹം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News