Tuesday, July 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആരോഗ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം സംഘര്‍ഷമായി

Palakkad News by Palakkad News
2 weeks ago
in PALAKKAD
0
യൂത്ത് കോണ്‍ഗ്രസ്  എസ് പി ഓഫീസ് മാര്‍ച്ചിൽ സംഘർഷം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് കളക്‌ട്രേറ്റിലെ ഡിഎം ഓഫീസിലേക്കായിരുന്നു പ്രതിഷേധം നടത്തിയത്. പോലീസ് ഒരുക്കിയ ബാരിക്കേഡും മറ്റും മറികടന്ന് എത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വലിയം മറികടന്ന് പോയ വനിതാ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ്് ചെയ്യാന്‍ പോലീസ് നടത്തിയ ശ്രമം പോലീസുമായുള്ള സംഘര്‍ഷമായി മാറിയിരുന്നു.

ഒരു യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റ സാഹചര്യമുണ്ടായി. പോലീസ് വാഹനത്തിന് മുകളില്‍ കയറി നിന്നുവരെ യൂത്ത്്കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. ഇവരെ പോലീസ് താഴേയ്ക്ക് ഇറക്കി. ഒടുവില്‍ വനിതാ പ്രവറത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. പോലീസ് വളഞ്ഞിട്ട് തല്ലിയതിനെ തുടര്‍ന്ന് ഒരാള്‍ക്ക് തലയ്ക്കടിയേറ്റു. ജില്ലാഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലീസിന്റെ മര്‍ദ്ദനമേറ്റു.

Previous Post

പത്താം ക്ലാസുകാർ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു.

Next Post

മണ്ണാർക്കാട് വവ്വാൽ ചത്തു വീണു; സാമ്‌ബിൾ പരിശോധനക്കയിച്ചു; ഭീതിയിൽ നാട്ടുകാർ

Palakkad News

Palakkad News

Next Post
മണ്ണാർക്കാട് വവ്വാൽ ചത്തു വീണു; സാമ്‌ബിൾ പരിശോധനക്കയിച്ചു; ഭീതിയിൽ നാട്ടുകാർ

മണ്ണാർക്കാട് വവ്വാൽ ചത്തു വീണു; സാമ്‌ബിൾ പരിശോധനക്കയിച്ചു; ഭീതിയിൽ നാട്ടുകാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം

July 22, 2025
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം ; Palakkad വൈദ്യുത മന്ത്രിയുടെ ഓഫീസിലേക്ക് BJP മാർച്ച്

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം ; Palakkad വൈദ്യുത മന്ത്രിയുടെ ഓഫീസിലേക്ക് BJP മാർച്ച്

July 18, 2025
നിപ: 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി

നിപ്പ :മരിച്ച ആളിൻ്റെ മകന് രോഗബാധയില്ലെന്ന് സ്ഥിരീകരണം

July 18, 2025
കണ്ടൈൻമെന്റ് സോണിൽ നിന്ന് പുറത്തു കടക്കാൻ ശ്രമിച്ചയാൾക്ക് പൊലീസിന്റെ മർദ്ദനം

നിപ്പ : മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി

July 17, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News