നിയമസഭ കൈയാങ്കളി കേസിൽ പ്രതി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ സദാം ഹുസൈൻ അധ്യക്ഷനായി,
സംസ്ഥാന നിർവാഹകസമിതി അംഗം പ്രശോഭ് എം ഉദ്ഘാടനം ചെയ്തു,
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ ഹക്കീം കൽമണ്ഡപം, ലക്ഷ്മണൻ, വിനൂപ്, ടിന്റു രവി, രാജേഷ് ബാബു, ഭാരവാഹികളായ അരുൺ എം, ദീപക്ക്,സകീർ,എച് ബുഷാറ,നിഷാദ്, നവാസ്,വൈശാഖ്,അജാസ്,നിഖിൽ,ഇഖ്ബാൽ, വിപിൻദാസ്, അജയൻ, റിനു ,അക്ബർ അലി,സുഹൈൽ എന്നിവർ പങ്കെടുത്തു,