സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധന; മന്ത്രിയുടെ ചിറ്റൂരിലെ ഓഫീസിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ് അക്രമാസക്തമായി. പോലിസ് പ്രവർത്തകരെ നിലത്തിട്ട് വലിച്ചിഴച്ചാണ് സ്ഥലത്ത് നിന്ന് മാറ്റി കൊണ്ടുപോയത് . യൂത്ത് കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കൾ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട് ചിറ്റൂർ ഗോവിന്ദാപുരം ദേശീയപാത നിലത്തിരുന്ന് പിക്കറ്റ് ചെയ്ത് പ്രതിഷേധിക്കുകയാണ് ഇപ്പോൾ പ്രവർത്തകർ