Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

റോഡരികിലെ മരം അപകടാവസ്ഥയിൽ

Palakkad News by Palakkad News
4 years ago
in PALAKKAD
0
റോഡരികിലെ മരം അപകടാവസ്ഥയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ.. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ മെയിൻ റോഡിൽ വനിത ഐ.ടി.ഐ.ക്കു മുന്നിൽമരം ചെരിഞ്ഞ് വീഴാറായി നിൽക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടു കഴിഞ്ഞു. പരിസരത്തെ മറ്റു മരങ്ങളിൽ തടഞ്ഞു നിൽക്കുന്നതിനാൽ നിലംപൊത്താതെ നിൽക്കുകയാണ്. മരത്തിൽ ടിപ്പർ ലോറിയിടിച്ച് തടി പൊളിഞ്ഞൂ പോയിട്ടുണ്ട്. ഒട്ടേറെ വാഹനങ്ങളും കാൽനടയാത്രക്കാരും ഈ മരത്തി നടിയിലൂടെയാണ് കടന്നു പോകുന്നത്. മാത്രമല്ല വനിതഐ.ടി.ഐ.യിലെ വിദ്യാർത്ഥിനികളും ഈ പരിസരത്താണ് ബസ്സ് കാത്തുനിൽക്കുക. ശക്തമായ കാറ്റും മഴയും വന്നാൽ ഏതുനിമിഷവും നിലംപതിക്കും. അപകടാവസ്ഥ മുന്നിൽ കണ്ട് മരംമുറിച്ചൂ നീക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.20l 8 ലെ പ്രളയ സമയത്താണ് ഈ മരം ചരിഞ്ഞതെന്നു് പരിസരവാസികൾ പറഞ്ഞു. അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധമുണ്ടെന്നും അവർ പറഞ്ഞു.

Previous Post

ദേശീയ പാതയിൽ അപകടം: ഒരു മരണം

Next Post

മണ്ണാർക്കാട് വാഹന പരിശോധനക്കിടെ കള്ളപ്പണം പിടികൂടി

Palakkad News

Palakkad News

Next Post
മണ്ണാർക്കാട് വാഹന പരിശോധനക്കിടെ കള്ളപ്പണം പിടികൂടി

മണ്ണാർക്കാട് വാഹന പരിശോധനക്കിടെ കള്ളപ്പണം പിടികൂടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News