പോത്തുണ്ടി ഇറിഗേഷൻ വകുപ്പിൻ്റെ ഭൂമി കൈയ്യേറ്റം അധികൃതർ കണ്ണടക്കുന്നു
സുദേവൻ നെന്മാറ
നെന്മാറ – പോത്തുണ്ടി പ്രൊജക്ട ഇറിഗേഷൻ ഭൂമിയാണ് ചിലർ കൈയ്യേറിയത്തോടെ ഒരു റോഡ് തന്നെ ഇല്ലാത്തായിപേഴുംപാറ മെയിൻ റോഡിൽ നിന്നും ഹരിജൻ കോളനിയിലേക്കുള്ള റോഡാണ് കാൽനട വഴിയായി മാറിയത് നെന്മാറ പഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് പകുതിയോളം റോഡ് പണിതിരുന്നു പേഴുംപ്പാറ ബ്രാഞ്ച് കനാലിനെ കുറുകെ പാലം ഇല്ലാത്തതും അവിടെ നിന്നു. പോത്തുണ്ടി മെയിൻ റോഡ് വരെയാണ് ഇറിഗേഷൻ ഭൂമി കൈയ്യേറിയിരിയുന്നത് 17 ഓളം കുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് അസുഖം ബാധിച്ചാൽ എടുത്ത് കൊണ്ട് പോകേണ്ട അവസ്ഥയാണ് കൈയേറ്റ ഭൂമി ഒഴുപ്പിച്ച് ഗതാഗത സൗകര്യം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവിശ്യപ്പെട്ടുകഴിഞ്ഞ ദിവസം വൃദ്ധയായ ഒരു അമ്മയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എടുത്ത് കൊണ്ടു പോകുകയായിരുന്നു കൈയ്യേറ്റം ഒഴിപ്പിച്ച് റോഡ് പണിയണമെന്നാവശ്യപ്പെട്ട് ജലസേചന വകുപ്പ് മന്ത്രിയ്ക്ക് നാട്ടുകാർനിവേദനം നൽക്കി