Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അകത്തേത്തറ സഹകരണബാങ്ക് തെരഞ്ഞെടുപ്പിനിടെ വീണ്ടും സംഘര്‍ഷം

Palakkad News by Palakkad News
3 years ago
in PALAKKAD
0
അകത്തേത്തറ സഹകരണബാങ്ക് തെരഞ്ഞെടുപ്പിനിടെ വീണ്ടും സംഘര്‍ഷം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അകത്തേത്തറ സഹകരണബാങ്ക് തെരഞ്ഞെടുപ്പിനിടെ വീണ്ടും സംഘര്‍ഷം.

സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ആരോപണം. പൊലീസ് വോട്ടര്‍മാരെ തടയുന്നുവെന്ന് സിപിഎം ആരോപിച്ചു.

കഴിഞ്ഞ 35 വര്‍ഷമായി കോണ്‍ഗ്രസ് ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. കഴിഞ്ഞ മാസം എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സിപിഎം കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെച്ചിരുന്നു. ഇന്നും സമാനമായ ആരോപണമുയര്‍ന്നതോടെയാണ് വോട്ടെടുപ്പ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. എന്നാല്‍ തങ്ങളുടെ വോട്ടര്‍മാരെ വോട്ട് രേഖപ്പെടുത്താന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നാണ് സിപിഎം പറയുന്നത്.

Previous Post

കല്ലടിക്കോട് ചുങ്കത്ത് ഭാര്യയുടെ അടിയേറ്റ് 58കാരന്‍ മരിച്ചു.

Next Post

ഒരു ജീവന് ഒരു മരം എന്ന ആശയം നടപ്പിൽ വരുത്തുന്നതിന് സംഘടകൾ മാത്യകയാകണം

Palakkad News

Palakkad News

Next Post
ഒരു ജീവന് ഒരു മരം എന്ന ആശയം നടപ്പിൽ വരുത്തുന്നതിന് സംഘടകൾ മാത്യകയാകണം

ഒരു ജീവന് ഒരു മരം എന്ന ആശയം നടപ്പിൽ വരുത്തുന്നതിന് സംഘടകൾ മാത്യകയാകണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News