അമിത പലിശ ഈടാക്കിയ ചൈതന്യ ബാങ്കേഴ്സ്; ജീവനക്കാരി അറസ്റ്റില്‍, ഉടമ ഒളിവില്‍
അമിത പലിശ ഈടാക്കി സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിയിരുന്ന ഉടമയ്ക്കെതിരെ കേസ്. പാലക്കാട് ചെര്‍പ്പുളശേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ ചൈതന്യ ബാങ്കേഴ്സ് ഉടമ കുലുക്കല്ലൂര്‍ പന്തലിങ്കല്‍ വീട്ടില്‍ മോഹൻദാസ് (65) എന്നയാള്‍ക്കെതിരെയാണ് കേസ് എടുത്തത്.
കോടതിയില്ഹാജരാക്കിയ ബിന്ദുവിനെ റിമാൻഡ് ചെയ്തു. ഉടമ മോഹൻ ദാസ് ഒളിവിലാണ്