Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കഞ്ചിക്കോട് വ്യവസായമേഖല പ്രതിസന്ധിയിൽ

Palakkad News by Palakkad News
4 years ago
in PALAKKAD
0
കഞ്ചിക്കോട് വ്യവസായമേഖല പ്രതിസന്ധിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ∙ കഞ്ചിക്കോട് വോട്ടെടുപ്പിനു ജന്മനാടുകളിലേക്കു പോയ അതിഥിത്തൊഴിലാളികൾ കോവിഡ് നിയന്ത്രണത്തിൽ കുടുങ്ങിയതോടെ കഞ്ചിക്കോട് വ്യവസായമേഖലയിൽ പ്രതിസന്ധി. തൊഴിലാളികൾ ജോലിക്ക് എത്താത്തതിനാൽ ആശുപത്രി ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനികൾ ഉൾപ്പെടെ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. സ്ഥിതി തുടർന്നാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ബാധിച്ചേക്കും. മാർച്ച്–ഏപ്രിൽ മാസങ്ങളിലാണു തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയത്. ബംഗാൾ, അസം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരാണു കൂടുതലും.

തിരഞ്ഞെടുപ്പിനു പിന്നാലെ പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ കൂടി നിയന്ത്രണം വന്നതോടെ അതിഥിത്തൊഴിലാളികളുടെ മടക്കയാത്ര നീണ്ടു. കേരളത്തിലും നിയന്ത്രണം വന്നതോടെ അതിഥിത്തൊഴിലാളികളുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായി. പല കമ്പനികളും തൊഴിലാളികളുടെ നാട്ടിലേക്കു വാഹനങ്ങൾ അയച്ചു അവരെ തിരിച്ചെത്തിച്ചെങ്കിലും കേരളത്തിൽ നിയന്ത്രണങ്ങൾ കർശനമായതോടെ അതിനു സാധ്യമല്ലാതായി.

Previous Post

തെരഞ്ഞെടുപ്പുകൾ കഴിഞ്ഞു; ഇന്ധനവില നാലാംദിവസവും ഉയർന്നു

Next Post

ലോക്ക് ഡൗണിനെ സ്വീകരിക്കാൻ ജനങ്ങൾ മാനസീകമായി ഒരുങ്ങിക്കഴിഞ്ഞു.

Palakkad News

Palakkad News

Next Post
ലോക്ക് ഡൗണിനെ സ്വീകരിക്കാൻ ജനങ്ങൾ മാനസീകമായി ഒരുങ്ങിക്കഴിഞ്ഞു.

ലോക്ക് ഡൗണിനെ സ്വീകരിക്കാൻ ജനങ്ങൾ മാനസീകമായി ഒരുങ്ങിക്കഴിഞ്ഞു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News