ഇന്ത്യയുടെ ഉരുക്കു വനിത,മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുടെ 36-ആം
രക്തസാക്ഷിത്വദിനം കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാകമ്മിറ്റി ആചരിച്ചു.
ജില്ലാ പ്രസിഡന്റ് കെ.മണികണ്ഠൻ ആദ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ജനറൽ
സെക്രട്ടറി s. രവീന്ദ്രൻ ഉൽഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി V. സതീഷ്
കുമാർ,ജില്ലാ ട്രെഷറർ എം.ഗിരീഷ് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വിജയകുമാർ,
മണികണ്ഠൻ ,ജില്ലാ ജോയിന്റ് സെക്രട്ടറി എൻ. ജോയി എന്നിവർ അനുസ്മരണ
പ്രഭാഷണം നടത്തി.