കേരളശ്ശേരി : ഹൈസ്കൂൾ കേരളശ്ശേരിയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷിച്ചു. ഓൺലൈൻ ട്രൂപ്പ് മീറ്റിംഗോടെ ആരംഭിച്ച യോഗത്തിൽ കഴിഞ്ഞ വർഷം രാജ്യപുരസ്കാർ ലഭിച്ച കുട്ടികളെ അനുമോദിക്കലും, കലാ പരിപാടികളും നടന്നു
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി ആർ ഗീത ഉദ്ഘാടനം ചെയ്തു
പ്രധാനാധ്യാപിക പി രാധിക, പി ടി എ പ്രസിഡന്റ് പി ശശി, മാനേജർ കെ പി ജയദേവൻ, സ്കൗട്ട് മാസ്റ്റർ നൗഷാദ് വി എം, ഗൈഡ് ക്യാപ്റ്റന്മാരായ തുളസി ദേവി കെ കെ, ഉമ എം കെ, ലീഡർ ശംസിയ ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു
ഫോട്ടോ : സ്വാതന്ത്ര്യ ദിന ആഘോഷം സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി ആർ ഗീത ഉദ്ഘാടനം ചെയ്യുന്നു
നൗഷാദ് വി എം
8891448144