പാലക്കാട്. മെഡിക്കൽ കോളേജ് തകർക്കാനുള്ള ഗൂഡാലോചനക്കെതിരെ ഇന്ത്യൻ ലേബർ പാർട്ടി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ രണ്ടാംഘട്ട സമര പ്രഖ്യാപനം നടത്തി.
ധർണ്ണ ഇന്ത്യൻ ലേബർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് രമേശ് നന്മണ്ട ഉദ്ഘാടനം ചെയ്തു
എൻ സി എച് ആർ ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻകുട്ടി, ജില്ലാ പ്രസിഡണ്ട് കെ കാർത്തികേയൻ സാധുജനപരിപാലന സംഘം ജില്ലാ സെക്രട്ടറി കെ വാസുദേവൻ, ജയൻ സി കുത്തനൂർ. എ കെ സുൽത്താൻ മണികണ്ഠൻ വടക്കഞ്ചേരി. ഗോപാലകൃഷ്ണൻ ആലത്തൂർ തുടങ്ങിയവർ സംസാരിച്ചു










