കോവിഡ് ബാധയെ പ്രതിരോധിക്കാനുള്ള ആയുർവേദ ഡിപ്പാർട്ട്മെൻ്റിൻ്റെ അമൃതം പദ്ധതിക്ക് ജനകീയ പിന്തുണ വർദ്ധിച്ചു വരുന്നുണ്ടെന്ന് ആയുർവേദം D MO Dr ഷിബു ‘ആയുർവേദ പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ഗവേഷണങ്ങൾ നടന്നുവരികയാണെന്നു ‘Dr ഷിബു പറഞ്ഞു മാധ്യമ പ്രവർത്തകർക്കുള്ള പ്രതിരോധ മരുന്ന് കിറ്റ് നൽകി സംസാരിക്കുകയായിരുന്നു Dr ഷിബു ‘ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി അമൃതം, പുനർജനി പദ്ധതികളാണ് അയർവേദ മേഖല നടപ്പിലാക്കുന്നത് ‘അമൃതം പദ്ധതിയുടെ ഭാഗമായി മരുന്ന് കഴിക്കുന്നവർക്ക് രോഗം വരാതിരിക്കാനും വന്നാൽ അതിവേഗം മാറുന്ന സാഹചര്യമുണ്ട്’ രോഗമുക്തിക്ക് ശേഷമുള്ള ശരീര പ്രതിരോധത്തെ വീണ്ടെടുക്കാനാണ് അമൃതം പദ്ധതി നടപ്പിലാക്കുന്നതെനന്നുംDR ഷിബു പറഞ്ഞു ‘ Dr സതീഷ് Dr സാബു എന്നിവരും പ്രസ്സ് ക്ലബ് സെക്രട്ടറി ഷിജിൽ കുമാർ പ്രസി: അബ്ദുൾ ലത്തീഫ് നഹ എന്നിവർ സംസാരിച്ചു