Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മന്തക്കാട്ടെ ആൽമുറിച്ച സംഭവം: പീച്ചി വനഗവേഷണ കേന്ദ്രം ഉദ്യോഗസ്ഥർ പരിശോധന നടത്തി.

Palakkad News by Palakkad News
3 years ago
in PALAKKAD
0
മന്തക്കാട്ടെ ആൽമുറിച്ച സംഭവം: പീച്ചി വനഗവേഷണ കേന്ദ്രം ഉദ്യോഗസ്ഥർ പരിശോധന നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മന്തക്കാട്ടെ ആൽമുറിച്ച സംഭവം: പീച്ചി വനഗവേഷണ കേന്ദ്രം ഉദ്യോഗസ്ഥർ പരിശോധന നടത്തി.

മലമ്പുഴ..

ആസൂത്രീതവും സർക്കാർ  ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തും മലമ്പുഴ മന്തക്കാട് ജംഗ്ഷനിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള  ആൽ മരത്തിന്റെ കൊമ്പുകൾ  മുറിച്ചത് സംബന്ധിച്ച പരാതിയിൽ പീച്ചി വനഗവേഷണ കേന്ദ്രം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

മരത്തിന്റെ ആരോഗ്യം സംബന്ധിച്ചും ഏതെങ്കിലും തരത്തിലുള്ള അപകട ഭീഷണി  ഉയർത്തിയിരുന്നോ എന്നത് സംബന്ധിച്ചായിരുന്നു പരിശോധ.ജില്ലയിലെ പരിസ്ഥിതി സംഘടനകളുടെ പൊതുവേദിയായ പരിസ്ഥിതി ഐക്യവേദി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്തയാണ് പരാതി നല്കിയത്.

ഈ മരത്തെ ആവാസവ്യവസ്ഥയാക്കിയ ദേശാടന പക്ഷികളുടെയും കൊക്കുകളുടെയും  ശബ്ദവും കാഷ്ംവും ശല്ല്യമാണെന്ന സമീപത്തെ വ്യാപരി യുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് പഞ്ചായത്തും താലൂക്ക് ഓഫീസും ചേർന്ന് പ്രളയവും ദുരന്തനിവാരണത്തിന്റെയും ഭാഗമായി ഇറങ്ങിയ ‘ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരം മുറിക്കാമെന്ന  ഉത്തരവിന്റെ  മറവിൽ പൂർണ്ണ ആരോഗ്യമുള്ള ഈ ആൽ മുറിച്ചത്.

വംശനാശഭീഷണി നേരിടുന്നതും  1972 ലെ വന്യ ജീവി സംരക്ഷണ നിയമപ്രകാരം  ഷെഡ്യൂൾ 4 ൽ ഉൾപ്പെടുന്ന സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുന്ന ‘ അരിവാൾ കൊക്കൻ ‘ കൊക്കുകളുടെ ആവാസവ്യവസ്ഥ തകർക്കുന്നത് കുറ്റമാണ് എന്നിരിക്കെയാണ് നടപടി

മാർച്ച് 28ന് മരം മുറിക്കാൻ ശ്രമം നടക്കുന്നതായി പത്രമാധ്യമങ്ങൾ വാർത്ത നല്കുകയും പരിസ്ഥിതി പ്രവർത്തകൻ പ്രവീൺ  മാർച്ച് 28ന്  കലക്ടർക്ക് പരാതി നല്കുകയും ചെയ്തിരുന്നു. ആ പരാതി നിലനില്ക്കെയാണ് എപ്രിൽ 25ന്  മരത്തെ ഇല്ലാതാക്കിയത് പ്രതിഷേധാർഹമാണ്. കലക്ടർ ഇടപെട്ട് മരം പൂർണ്ണമായി മുറിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ടു.

വന ഗവേഷണ കേന്ദ്ര സംഘത്തോടൊപ്പം പരിസ്ഥിതി പ്രവർത്തകരായ ഹരിദാസ് മച്ചിങ്ങൽ, ദീപം സുരേഷ്, എസ് പി അച്ചുതാനന്ദൻ, രതീഷ് ഗോപാലൻ  എന്നിവരുമുണ്ടായിരുന്നു.

Previous Post

പ്രതീക്ഷ നഷ്ടപ്പെടുന്നതാവരുത് കോണ്‍ഗ്രസ് —- അമ്പീസ് മാസ്റ്റർ —

Next Post

8 വയസ്സുകാരിയെ പിടിപ്പിച്ച കേസിലെ പ്രതിക്ക്‌ 65 വർഷം തടവും 2 ലക്ഷം പിഴയും

Palakkad News

Palakkad News

Next Post
8 വയസ്സുകാരിയെ പിടിപ്പിച്ച കേസിലെ പ്രതിക്ക്‌ 65 വർഷം തടവും 2 ലക്ഷം പിഴയും

8 വയസ്സുകാരിയെ പിടിപ്പിച്ച കേസിലെ പ്രതിക്ക്‌ 65 വർഷം തടവും 2 ലക്ഷം പിഴയും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News