Wednesday, May 21, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

വി.ബി.എ.എ നീലേശ്വരം യൂണിറ്റ് ഉദ്ഘാടനം ചെയതു.

Palakkad News by Palakkad News
3 years ago
in Uncategorized
0
വി.ബി.എ.എ നീലേശ്വരം യൂണിറ്റ് ഉദ്ഘാടനം ചെയതു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വി.ബി.എ.എ നീലേശ്വരം യൂണിറ്റ് ഉദ്ഘാടനം ചെയതു.

നിലേശ്വരം:വിവാഹ ബ്യൂറോ ആൻഡ് ഏജൻസ് അസോസിയേഷൻ (വി.ബി.എ. എ) നീലേശ്വരംമേഖല രൂപീകരണ സമ്മേളനം നീലേശ്വരം ജനത കലാസമിതി ഹാളിൽ വച്ച് നടന്നു.  സമ്മേളനം വിവാഹ ബ്യൂറോ ആൻഡ് ഏജൻസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോയി എടക്കോം ഉദ്ഘാടനം ചെയ്തു. വടക്കൻ മേഖല വർക്കിങ് പ്രസിഡന്റ് കമലാ പണിക്കർ, മീഡിയ കൺവീനർ പി. കെ പ്രകാശൻ, സംസ്ഥാന സഹ കോഡിനേറ്റർ സജീവൻ കോഴിക്കോട്, ചെറുപുഴ മേഖല പ്രസിഡണ്ട് രമണിയമ്മ, കാസർഗോഡ് മേഖല പ്രസിഡന്റ്ബാബു ബങ്കളം  പ്രസംഗിച്ചു. സംസ്ഥാന അച്ചടക്ക സമിതി കൺവീനർ കെ.കെ നാരായണൻ അധ്യക്ഷത വഹിച്ചു.സ്പടികം ബാലകൃഷ്ണൻ സ്വാഗതവും വി. രവി നന്ദിയും പറഞ്ഞു, ഭാരവാഹികളായി ദാമോദരൻ( പ്രസിഡന്റ്),  സ്പടികം ബാലകൃഷ്ണൻ (സെക്രട്ടറി), വി.  രവി (ഖജാൻജി),  സുനിൽ കുമാർ (വൈസ് പ്രസിഡന്റ്),  ലക്ഷ്മി കരിവെള്ളൂർ (ജോയിൻ സെക്രട്ടറി), അജിത്ത് പയ്യന്നൂർ (രക്ഷാധികാരി), തുടങ്ങി 14 അംഗ ഭരണ സമിതിയെ തെരഞ്ഞെടുത്തു.

Previous Post

കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസ വേണം: ഗാന്ധിദർശൻ വേദി

Next Post

ധോണിയിലിറങ്ങിയ കാട്ടാനയെ കാടുകയറ്റാനുള്ള ആദ്യശ്രമം തുടങ്ങി

Palakkad News

Palakkad News

Next Post
ധോണിയിലിറങ്ങിയ  കാട്ടാനയെ കാടുകയറ്റാനുള്ള ആദ്യശ്രമം തുടങ്ങി

ധോണിയിലിറങ്ങിയ കാട്ടാനയെ കാടുകയറ്റാനുള്ള ആദ്യശ്രമം തുടങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News