12 മ
682 ക
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസപ്പുമായി ജില്ലയിലെ ഏഴ് സർക്കാർ ആശുപത്രികളും 12 സ്വകാര്യ ആശുപത്രികളും സഹകരിക്കും.
അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ കോഴിപ്പാറ, അസെന്റ് ഇഎൻടി ഹോസ്പിറ്റൽ പാലക്കാട്, അവൈറ്റിസ് നെന്മാറ, ലക്ഷ്മി ഹോസ്പിറ്റൽ പാലക്കാട്, കരുണ മെഡിക്കൽ കോളേജ് വിളയോടി, മണ്ണാർക്കാട് മദർ കെയർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വാളയാർ, സേവന ആശുപത്രി പട്ടാമ്പി, ട്രിനിറ്റി ഹോസ്പിറ്റൽ പാലക്കാട്, വള്ളുവനാട് ഹോസ്പിറ്റൽ ഒറ്റപ്പാലം എന്നീ സ്വകാര ആശുപത്രികളിലാണ് മെഡിസെപ്പ് ഇൻഷുറൻസ് സൗകര്യമുള്ളത്.