Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ന്യൂമോണിയ ബാധിച്ച്
സഊദിയിൽ മരണപ്പെട്ടു

Palakkad News by Palakkad News
3 years ago
in MANNARKKAD
0
ന്യൂമോണിയ ബാധിച്ച്സഊദിയിൽ മരണപ്പെട്ടു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ന്യൂമോണിയ ബാധിച്ച്
സഊദിയിൽ മരണപ്പെട്ടു

മണ്ണാർക്കാട്:
കർക്കിടാംകുന്ന് കാഞ്ഞിരംപാറയിലെ കോരനകത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൽ കരീം (53) ന്യൂമോണിയ ബാധിച്ച് സഊദിയിൽ മരണപ്പെട്ടു.
കഴിഞ്ഞ മുമ്പത് വർഷമായി ജിദ്ദയിൽ ജോലി ചെയ്തു വരുന്ന കരീം ഒന്നര വർഷം മുമ്പാണ് നാട്ടിൽ വന്നു മടങ്ങിയത്. അടുത്ത ആഴ്ച നാട്ടിൽ വരാനിരിക്കെയാണ് മരണപ്പെട്ടത്.
മാതാവ്: ആയിഷ. ഭാര്യ: ആയിഷ ആഞ്ഞിലങ്ങാടി. മക്കൾ: മുഹമ്മദ്‌ ഫവാസ് (ബി.ഫാം വിദ്യാർഥി കെ.എം.സി.ടി മുക്കം), ഫായിസ (ടി.ടി.സി വിദ്യാർഥിനി തോട്ടര), ഫഹദ് (വിദ്യാർഥി ദാറുൽഹികം ചെമ്മാണിയോട്). സഹോദരങ്ങൾ: നബീസ, മറിയ, അബ്ദുൽ സലാം, ആസ്യ, പരേതനായ ഉസ്മാൻ.

Previous Post

ഇടകുർശിയിൽ വാഹനാപകടം :നാലുപേർക്ക് പരിക്ക്.

Next Post

സംഘർഷാവസ്ഥ സാമുദായികമല്ല മറിച്ച് സംഘടനാ തലത്തിലുള്ളതെന്ന് സർവ്വ കക്ഷിയോഗം

Palakkad News

Palakkad News

Next Post
സംഘർഷാവസ്ഥ സാമുദായികമല്ല മറിച്ച് സംഘടനാ തലത്തിലുള്ളതെന്ന് സർവ്വ കക്ഷിയോഗം

സംഘർഷാവസ്ഥ സാമുദായികമല്ല മറിച്ച് സംഘടനാ തലത്തിലുള്ളതെന്ന് സർവ്വ കക്ഷിയോഗം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News