Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

സി.പി.എം. നടപ്പാക്കുന്നത് ആർ.എസ്.എസ്. അജണ്ട; സുമേഷ് അച്യുതൻ

Palakkad News by Palakkad News
5 years ago
in CHITTUR, Uncategorized
0
സി.പി.എം. നടപ്പാക്കുന്നത് ആർ.എസ്.എസ്. അജണ്ട; സുമേഷ് അച്യുതൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സി.പി.എം. നടപ്പാക്കുന്നത് ആർ.എസ്.എസ്. അജണ്ട; സുമേഷ് അച്യുതൻ

കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്ട്മെൻറ്
മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു

തിരൂർ: മുന്നോക്കകാർക്ക് 10 ശതമാനം സാമ്പത്തിക സംവരണം നൽകി സി.പി.എം. നടപ്പാക്കുന്നത് ആർ.എസ്.എസ്. അജണ്ടയെന്ന് കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ. തിരൂരിൽ നടന്ന
കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്ട്മെൻറ്
മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിനെ തൃപ്തിപ്പെടുത്താനും പ്രീതിപ്പെടുത്താനുമാണ് എ.വിജയരാഘവൻ ഈ വിഷയത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിക്കുന്നത്. സമൂഹത്തിൽ മുസ്ലീം വിരുദ്ധതയുണ്ടാക്കുകയെന്ന ആർ.എസ്.എസ്. നീക്കത്തിന് ചൂട്ടു പിടിക്കലാണ് എ. വിജയരാഘവൻ്റെ ലക്ഷ്യം. മുന്നോക്ക സംവരണ വിഷയത്തെ മുസ്ലീം സമുദായ വിഷയമെന്നോ പിന്നോക്ക വിഭാഗ വിഷയമെന്ന നിലയിലല്ല കാണേണ്ടത്. മറിച്ച് അത് ഭരണഘടനാ വിരുദ്ധ വിഷയമാണ്. ഭരണഘടനയെ അട്ടിമറിച്ച് സംവരണതത്വത്തിൽ വെള്ളം ചേർക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ സമരങ്ങൾ നടത്തുമെന്നും സുമേഷ് അച്യുതൻ പറഞ്ഞു. ജില്ലാ ചെയർമാൻ അനിൽ തലപ്പളളി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബാബു നാസർ, മുജീബ് ആനക്കയം,മനമ്മൽ ബാബു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ, ജില്ലാ ഭാരവാഹികളായ ആലി ആപ്പു, ഇ.പ്രസന്നൻ, അലി ആസാദ് തുടങ്ങിയവർ സംസാരിച്ചു.

Previous Post

ചെണ്ട ക്ലാസിന് വിദ്യാരംഭം കുറിച്ചു.

Next Post

പുതുപ്പരിയാരത്ത് വഴിയോര ഉദ്യാനം പ്രവർത്തണോത്ഘാടനം നടത്തി

Palakkad News

Palakkad News

Next Post
പുതുപ്പരിയാരത്ത് വഴിയോര ഉദ്യാനം പ്രവർത്തണോത്ഘാടനം നടത്തി

പുതുപ്പരിയാരത്ത് വഴിയോര ഉദ്യാനം പ്രവർത്തണോത്ഘാടനം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News