Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഭീമമായ പിഴ : ടിപ്പർ തൊഴിലാളികൾ പണിമുടക്കി

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
ഭീമമായ പിഴ : ടിപ്പർ തൊഴിലാളികൾ പണിമുടക്കി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഭീമമായ പിഴകൾ ചുമത്തുന്നത് നിർത്തുക,ടിപ്പർ തൊഴിലാളികൾ പണിമുടക്കി

പുലാപ്പറ്റ :ടിപ്പർ തൊഴിലാളികൾ സൂചനാപണിമുടക്ക് നടത്തി. ടിപ്പർ സർവീസ് മേഖലയിലെ ആയിരകണക്കിന് കുടുംബങ്ങളെ പട്ടിണിയിലാക്കുന്ന നിയമനങ്ങളും ,ഉദ്യോഗസ്ഥ സമീപനങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.ഹൈ സ്കൂളിന് സമീപം ഇരുപതോളം ടിപ്പർ നിർത്തിയിട്ടാണ് പ്രതിഷധം സമരം നടത്തിയത്. ഭീമമായ പിഴകൾ ചുമത്തുന്നത് നിർത്തുക,വിജിലൻസ് ,റവന്യൂ ഉദ്യോഗസ്ഥരുടെ  നീതിരഹിത നടപടികൾ അവസാനിപ്പിക്കുക എന്നതാണ് ആവശ്യങ്ങൾ . സോജൻ , ജംഷീദ് കടവങ്കാട്ടിൽ , സകീർ കരിമ്പനക്കൽ എന്നിവർ സംസാരിച്ചു.

Previous Post

വിവരാവകാശ നിയമത്തിന് മരണമണി

Next Post

അഴിമതി അവസാനിപ്പിക്കുക:യുഡിഎഫ് സത്യാഗ്രഹം നടത്തി

Palakkad News

Palakkad News

Next Post
അഴിമതി അവസാനിപ്പിക്കുക:യുഡിഎഫ് സത്യാഗ്രഹം നടത്തി

അഴിമതി അവസാനിപ്പിക്കുക:യുഡിഎഫ് സത്യാഗ്രഹം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News