2 മ
സ്വപ്ന സുരേഷ് ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥാപനമായിരുന്നു എച്ചആർഡിഎസ്. വനവാസികളെ കയ്യേറ്റം ചെയ്യുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന് ആരോപണത്തിലാണ് ഇയാൾക്കെതിരെ ഷോളയാർ പോലീസ് കേസെടുത്തത്. ഒരു വർഷം മുമ്ബ് നൽകിയ പരാതിയിലാണ് നടപടി.
വിദേശത്തായിരുന്ന അജി കൃഷ്ണൻ അട്ടപ്പാടിയിൽ തിരിച്ചെത്തിയതിനു തൊട്ടു പിന്നാലെയാണ് അറസ്റ്റ്. സ്വപ്ന സുരേഷ് ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥാപനമായിരുന്നു എച്ചആർഡിഎസ്.