വടക്കഞ്ചേരിയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 30 ഓളം പേർക്ക് ഭക്ഷ്യ വിഷബാധ
വടക്കഞ്ചേരിയിൽ പഴകിയ ഭക്ഷണം പിടികൂടിയ ചെങ്ങായീസ് കഫേ അടച്ചുപൂട്ടി; ആരോഗ്യപ്രശ്‌നം 30ലേറെ പേർക്ക്
ഭക്ഷ്യവിഷ ബാധ വടക്കഞ്ചേരി ബസ് സ്റ്റാൻഡിനു സമീപമുള്ള ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ച 30 ഓളം പേർക്ക് ഭക്ഷ്യവിഷബാധ. 20 പേർ ആലത്തൂർ താലൂക്ക് ആശുപത്രിയിലും വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്.









