Saturday, February 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

പട്ടാമ്പിയില്‍ പൂര്‍ണഗര്‍ഭിണിയായ യുവതി മരിച്ചു, ചികിത്സ നല്‍കിയില്ലെന്ന് പരാതി

Palakkad News by Palakkad News
26 seconds ago
in PATTAMBI
0
പട്ടാമ്പിയില്‍ പൂര്‍ണഗര്‍ഭിണിയായ യുവതി മരിച്ചു,  ചികിത്സ നല്‍കിയില്ലെന്ന് പരാതി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പട്ടാമ്പിയില്‍ പൂര്‍ണഗര്‍ഭിണിയായ യുവതി മരിച്ചു

താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചു. മൂന്നാമത്തെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മേഴത്തൂർ സ്വദേശി നൗഷിദയാണ് (29) മരിച്ചത്.

തൃത്താത്തല പൊലീസ് കേസെടുത്തു. യുവതിക്ക് മതിയായ ചികിത്സ നല്‍കിയിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

പൂർണ ഗർഭിണിയായ നൗഷിദയെ ഈ മാസം പതിനാറിനാണ് പട്ടാമ്പി താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദന അനുഭവപ്പെട്ടതിനാല്‍ പത്തൊൻപതാം തീയതിമുതല്‍ ഡോക്‌ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാവിലെയോടെ ശ്വാസതടസവും രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു

Previous Post

പി.കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവെച്ചു.

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പട്ടാമ്പിയില്‍ പൂര്‍ണഗര്‍ഭിണിയായ യുവതി മരിച്ചു,  ചികിത്സ നല്‍കിയില്ലെന്ന് പരാതി

പട്ടാമ്പിയില്‍ പൂര്‍ണഗര്‍ഭിണിയായ യുവതി മരിച്ചു, ചികിത്സ നല്‍കിയില്ലെന്ന് പരാതി

February 21, 2026
പി.കെ ശശിക്കെതിരായ ഫണ്ട് തിരിമറിയുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.

പി.കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവെച്ചു.

February 19, 2026
സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും

സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും

February 16, 2026
സ്ഥാനാര്‍ത്ഥിത്വം തള്ളാതെ കോണ്‍ഗ്രസ് നേതാവ് കണ്ണന്‍ ഗോപിനാഥന്‍

സ്ഥാനാര്‍ത്ഥിത്വം തള്ളാതെ കോണ്‍ഗ്രസ് നേതാവ് കണ്ണന്‍ ഗോപിനാഥന്‍

February 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News