Saturday, July 5, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലാ ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് കുഞ്ഞ് വീണ് മരിച്ചു

Palakkad News by Palakkad News
6 days ago
in PALAKKAD
0
എക്‌സ്‌റേ യന്ത്രം എലികടിച്ച്‌ നശിപ്പിച്ചു, വിജിലൻസ് അന്വേഷണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മതിയായ ചികിത്സ കിട്ടാതെ ജില്ലാ ആശുപത്രിയിൽ യുവാവ് മരിച്ചതായി ആരോപണം.

ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്

മലമ്പുഴ ആനക്കൽ സ്വദേശി സനിൽ നാരായണൻ (47) ആണ് മരിച്ചത്. ഹൃദ്രോഗ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ സനിൽ ഐസിയുവിൽ ആയിരുന്നു.

ഇന്ന് ഡിസ്ചാർജ് നൽകി വീട്ടിലേക്ക് മടങ്ങി. നാലാം തീയതി ഹൃദയ ശസ്ത്രക്രിയ തീയതിയും നൽകിയിരുന്നു. വീട്ടിലെത്തിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. മരണവും സംഭവിച്ചു.

ഈ മാസം 24 നാണ് സനിൽ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. മൂന്നു ദിവസം ഐസിയുവിലായിരുന്നു ചികിത്സ. ഇന്നലെ ആൻജിയോഗ്രാമിന് നിർദേശം നൽകിയ ശേഷം ആശുപത്രിയിൽ നിന്നും വിട്ടയച്ചെന്ന് ബന്ധുക്കൾ പറയുന്നു.

Previous Post

സ്‌കൂളുകളിൽ സർക്കസ് പരിശീലനമല്ല വേണ്ടതെന്ന് ബാലാവകാശ കമ്മീഷൻ

Next Post

തണ്ടപ്പേർ സർട്ടിഫിക്കറ്റിന് 1000 രൂപ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ

Palakkad News

Palakkad News

Next Post
തണ്ടപ്പേർ സർട്ടിഫിക്കറ്റിന് 1000 രൂപ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ

തണ്ടപ്പേർ സർട്ടിഫിക്കറ്റിന് 1000 രൂപ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

പത്താം ക്ലാസുകാർ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു.

July 4, 2025
ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം, റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ

ഒറ്റപ്പാലത്ത് അച്ഛനെയും മകനെയും മരിച്ച നിലയിൽ

July 4, 2025
ആലത്തൂർ ദേശീയപാതയിലെ സൂചനാ ബോർഡിൽ തട്ടിവീണ സ്കൂ‌ട്ടർ യാത്രികന് ദാരുണാന്ത്യം

ബൈക്ക് സ്കൂൾ ബസിനടിയിൽപെട്ട് അപകടം; യുവാവിന് ദാരുണാന്ത്യം,

July 4, 2025
ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം, റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ

നഴ്സായ യുവതി ഭർതൃവീട്ടിൽ മരിച്ചനിലയിൽ

July 4, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News