യുഎഇയിൽ വാഹനാപകടം : പാലക്കാട് സ്വദേശി മരിച്ചു
അജ്മാൻ: പാലക്കാട് ചാലിശേരി ആലിക്കര ഷാജി (39) ആണ് മരിച്ചത്. അജ്മാനിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയിലേക്ക് പോകവെ അജ്മാൻ ഖബർസ്ഥാന് സമീപത്തുവച്ചാണ് വാഹാനപകടമുണ്ടായത്. അജ്മാനിലെ...












