ലഹരി : ഭരണകൂട നിസംഗതക്കെതിരെ കളക്ടറേറ്റ് മാർച്ച് നടത്തി
പാലക്കാട് :നാട് ലഹരിച്ചുഴിയിൽ,ഭരണകൂടനിസംഗതക്കെതിരെ പെൺ ജാഗ്രത എന്ന തലക്കെട്ടിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് കളക്ടറേറ്റ് മാർച്ച് നടത്തി. ലഹരി മാഫിയ തലവന്മാരെ നിയമത്തിനു മുൻപിൽ കൊണ്ട് വരണമെന്നും...













