പാലക്കാട് പി.വി അൻവര്‍ പങ്കെടുത്ത പരിപാടിയിൽ സംഘര്‍ഷം
പാലക്കാട്ട് പി.വി അൻവർ എം.എല്‍.എ പങ്കെടുത്ത പരിപാടിക്കു പിന്നാലെ സംഘർഷം. അൻവർ മാധ്യമപ്രവർത്തകരോട് സംസാരിച്ചതിനു പിന്നാലെ ചിലർ മാധ്യപ്രവർത്തകരെ മർദിക്കുകയായിരുന്നു ഏകോപനസമിതി അലനല്ലൂർ യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരോത്സവത്തിന്റെ...















