കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ വൻ തിരിച്ചുവരവ്
ഏഴ് വർഷത്തിന് ശേഷം കെഎസ്‌യുവില്‍ നിന്ന് പാലക്കാട് വിക്ടോറിയ കോളേജ് തിരിച്ചുപിടിച്ചതിനൊപ്പം കഴിഞ്ഞ തവണ നഷ്ടപ്പെട്ട പട്ടാമ്ബി സംസ്‌കൃത കോളേജും നെന്മാറ എൻഎസ്‌എസ് കോളേജും എസ്‌എഫ്‌ഐ നേടി....















