വോട്ട് സരിന് നല്‍കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും വാര്‍ഡ് മെമ്പറും, അനുനയിപ്പിക്കാൻ ശ്രീകണ്ഠൻ
കോണ്‍ഗ്രസില്‍ വീണ്ടും ആഭ്യന്തര പ്രശ്‌നം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പിരായിരി മണ്ഡലം സെക്രട്ടറിയും കോണ്‍ഗ്രസ് വാര്‍ഡ് മെമ്ബറും രംഗത്തെത്തി. ഷാഫി പറമ്ബില്‍...













